Advertisement
‘ഔസേപ്പിൽ നിന്ന് 5 ലക്ഷം രൂപ വാങ്ങിയിട്ടില്ല, ചികിത്സാ ചിലവിന് 5000 രൂപയാണ് വാങ്ങിയത്’; പരാതിക്കാരൻ ദിനേശ്

ഹോട്ടൽ ഉടമ ഔസേപ്പിന്റെ കയ്യിൽ നിന്ന് വാങ്ങിയത് 5,000 രൂപ മാത്രമെന്ന് പീച്ചി പൊലീസ് മർദനത്തിലെ പരാതിക്കാരനായ ദിനേശ് ട്വന്റിഫോറിനോട്....

Advertisement