ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിർമാണ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു. തദ്ദേശ ഭരണം വകുപ്പ്, നിയമ വകുപ്പ്...
ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുറത്തുനിന്നും കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ പൂക്കളമൊരുക്കാന് അതതു...
സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരോപണങ്ങൾ ഒന്നും എൽഡിഎഫ് സർക്കാരിന്റെ യശസ്സ് ഇടിക്കുന്നതല്ല....
സ്വാതന്ത്ര്യദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദ ചിന്തകള്‍ക്ക് അതീതമായി മാനവികത വളര്‍ത്തിയെടുക്കുകയാണ് ഈ കാലഘട്ടത്തിനാവശ്യം എന്ന് തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക്...
കൊവിഡ് രോഗികളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാനുള്ള പൊലീസ് തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
ലൈഫ് മിഷന് പദ്ധതിയുടെ രേഖകള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും...
മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിലെ മരണം 52 ആയി. മുഖ്യമന്ത്രി പിണറായി വിജയനാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്....
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 11...
ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് മുഖ്യമന്ത്രിയുടെ സ്വർണക്കടത്തിലേക്കുള്ള ബന്ധവും...
ഇടുക്കി പെട്ടിബുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ 12 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 42 പേരുടെ മരണം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരെ...