എൽഡിഎഫ്- യു.ഡി.എഫ് മുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫും യുഡിഎഫും കേരളത്തെ അഴിമതിയുടേയും വർഗീയതയുടെയും തടവിലാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരേ...
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സദസ്സില്‍ ഒരു വിഭാഗം ആളുകള്‍...
പ്രളയകാലത്തെ രക്ഷാ പ്രവർത്തനത്തിൽ വിഭാഗീയത ഉണ്ടാക്കാൻ സംഘപരിവാർ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്എസ് എല്ലാക്കാലത്തും സമൂഹത്തെ ഭിന്നിപ്പിക്കാനാണ് നോക്കുന്നത്....
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ‘ആർപ്പോ ആർത്തവ’ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതെങ്കിൽ, അതിതീവ്രവാദ സ്വഭാവമുള്ളവരെ പൊലീസ് കസ്റ്റഡിയിൽവെച്ച് മല കയറ്റിയതെന്തിനെന്ന് സർക്കാർ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച ഹർജി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നോട്ടീസയക്കാൻ ഉത്തരവായി. ലോകായുക്തയുടെ ഫുൾബെഞ്ചിന്റെതാണ്...
ആര്‍ത്തവ അയിത്തത്തിനെതിരെ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ലെന്ന കാര്യം തങ്ങള്‍ അറിഞ്ഞത് അവസാന നിമിഷത്തിലാണെന്ന്...
ആരോഗ്യ രംഗത്ത് കേരളം നേടിയ മികച്ച നേട്ടങ്ങളിൽ ആയുർവേദത്തിന് മുഖ്യപങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
ഹർത്താലുകൾ ടൂറിസം മേഖലക്ക് പ്രയാസം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം മേഖലയെ ബാധിക്കട്ടെ എന്ന് ചിന്ത പോലും ഉണ്ടായോ...
അയ്യപ്പ വിശ്വാസികളെ വേദനിപ്പിക്കുന്ന ‘സാഡിസ്റ്റായ ‘ഈദി അമീനാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. പൊൻകുന്നത്ത് ശബരിമല...
വിവാദം കൊണ്ട് കേരളത്തിന്റെ പുരോഗതി തടയാമെന്ന് ആരും മോഹിക്കേണ്ടെന്ന് മുഖ്യമന്ത്രി. അതിന്റെ കാലം കഴിഞ്ഞു. നാടിനാവശ്യമുള്ള കാര്യങ്ങളാണെങ്കിൽ അത് അതിന്റെ...