Advertisement
ഇന്ത്യയെ ഹിറ്റ്‌ലറുടെ ജര്‍മ്മനിയും മുസോളനിയുടെ ഇറ്റലിയുമാക്കാന്‍ ആര്‍എസ്എസ് ശ്രമം; പിണറായി വിജയന്‍

ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്ന്...

നോട്ട് നിരോധനത്തിലൂടെ സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് മുഖ്യമന്ത്രി

സഹകരണ മേഖലയെ ഒന്നടങ്കം തകര്‍ക്കാനുള്ള ഗൂഢമായ ശ്രമമാണ് നോട്ട് നിരോധനത്തിലൂടെ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ സ്വന്തം മേഖലയാണ്...

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കും; കുരീപ്പുഴ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ഉണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കവി...

കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ പ്രചാരണം : ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ സംസ്ഥാനത്ത് ഭിക്ഷാടന സംഘങ്ങള്‍ എത്തിയെന്ന നവമാധ്യമ പ്രചാരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രത...

കറുത്ത സ്റ്റിക്കര്‍ ആശങ്ക; നടപടി സ്വീകരിച്ചെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി

വീടുകളുടെ ജനല്‍ ചില്ലുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്ന സംഭവത്തില്‍ അമിതമായ ആശങ്ക ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. തെറ്റിധാരണ പടര്‍ത്തുന്ന രീതിയില്‍ വാര്‍ത്തകളെ...

രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം

കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണയാളെ ആശുപത്രിയിലെത്തിക്കാന്‍ അഭിഭാഷകയായ രഞ്ജിനി കാണിച്ച മനസ്സിനെ പ്രകീര്‍ത്തിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി. നിയമസഭയില്‍ രഞ്ജിനിയുടെ...

മുഖ്യമന്ത്രിയ്ക്ക് വിമര്‍ശനം

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റ...

വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കണം; മുഖ്യമന്ത്രി

വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കാന്‍ മതേതര ജനാധിപത്യ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന...

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തുന്നു

സിപിഎം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ദുബായ് കമ്പിനി സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി...

ശ്രീജീവിന്റെ മരണം; പോലീസിനെതിരെ സര്‍ക്കാര്‍ കോടതിയില്‍

ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ നിലനില്‍ക്കുന്ന സ്റ്റേ നീക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്നര വര്‍ഷമായി നിലനില്‍ക്കുന്ന സ്‌റ്റേ നീക്കണമെന്നാണ്...

Page 590 of 620 1 588 589 590 591 592 620
Advertisement