കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍...
എസ്പിജി ജവാന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയായിരുന്നു...
ബ്രിക്സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും. സേനാ പിന്മാറ്റത്തിന് ധാരണയായി. കൂടിക്കാഴ്ചയില്‍...
പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയില്‍ മറുപടി നല്‍കും. പ്രമേയം അവതരിപ്പിച്ച ഗൗരവ്...
പ്രതിപക്ഷ സഖ്യത്തിന്റെ പുതിയ പേരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെന്ന് പേരു ചേര്‍ത്താല്‍ ജനം അഴിമതി മറക്കില്ലെന്നും പുതിയ...
അഴിമതിക്കെതിരേ മുഴുവന്‍ എ പ്ലസും കിട്ടിയിട്ടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. നരേന്ദ്രമോദി...
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് പ്രത്യേക സമ്മാനം...
യുഎസ്എയിലെ മേരിലാൻഡിലെ പ്രധാനമന്ത്രി ആരാധകൻ കാർ നമ്പർ പ്ലേറ്റ് ‘NMODI’ എന്നാക്കി. ഇന്ത്യൻ വംശജൻ രാഘവേന്ദ്രയാണ് ഇങ്ങനെ ചെയ്തത്. പ്രധാനമന്ത്രി...
ഇന്ത്യൻ രുചിക്കൂട്ടുകൾ ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ. തിങ്കളാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ...
ഓയോ സ്ഥാപകൻ റിതേഷ് അഗർവാൾ വിവാഹിതനാകുന്നു. അടുത്ത മാസമാണ് വിവാഹം നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റിതേഷ് വിവാഹത്തിന് ക്ഷണിച്ചു....