‘ക്രൂരമാണെന്ന് തോന്നാം പക്ഷെ, എഴുതാതിരിക്കാന്‍ ഒരു തരത്തിലും നിവൃത്തിയില്ല. ‘അദ്ധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചു’ എന്ന ഒറ്റവരിയില്‍ ഒതുങ്ങേണ്ടതല്ല അയാള്‍ വര്‍ഷങ്ങളോളം...
മലപ്പുറത്തെ പോക്‌സോ കേസിൽ പ്രതി ശശികുമാറിന് ജാമ്യം ലഭിക്കാനുള്ള കാരണങ്ങൾ എണ്ണി പറഞ്ഞ് അഭിഭാഷകൻ. ‘ഏതോ കാലത്ത് നടന്ന സംഭവമാണ്...
30 വര്‍ഷത്തെ അധ്യാപന ജീവിതം. അന്‍പതിലേറെ വിദ്യാര്‍ത്ഥികളോടുള്ള ലൈംഗിക പീഡനം. പലരും ഭീഷണിയും ഭയവും മൂലം പുറത്തുപറഞ്ഞില്ല. കുട്ടികളെന്ന പ്രായം...
പോക്സോ പരാതിയില്‍ അറസ്റ്റിലായ സെന്റ് ജമ്മാസ് മുന്‍ അധ്യാപകന്‍ കെ. വി ശശികുമാറിന് ജാമ്യം. രണ്ട് പോക്‌സോ കേസുകളിലാണ് മഞ്ചേരി...
ഹൈദരാബാദില്‍ ബസ് കാത്തുനിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്തു. 17 വയസുകാരിയായ പെണ്‍കുട്ടിയ്ക്കാണ് 21കാരനായ യുവാവില്‍ നിന്നും ലൈംഗികാതിക്രമം...
ഇടുക്കി ശാന്തന്‍പാറയില്‍ ഇതര സംസ്ഥാന പെണ്‍കുട്ടിയ ലൈംഗികമായി ആക്രമിച്ചു. നാലു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തില്‍ രണ്ടു...
മലപ്പുറത്തെ മുന്‍ അധ്യാപകനും സിപിഐഎം കൗണ്‍സിലറുമായിരുന്ന കെ വി ശശികുമാറിനെതിരായ പോക്‌സോ കേസില്‍ ഉടന്‍ റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമ്മീഷന്‍....
പോക്സോ കേസിൽ അറസ്റ്റിലായ കെ വി ശശികുമാർ അധ്യാപകനായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്കൂൾ അധികൃതരെക്കുറിച്ച് മുൻപും ഗുരുതരമായ പരാതി...
പോക്സോ കേസിൽ സിപിഐഎം മുൻ നഗരസഭാംഗം കെവി ശശികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട് മുത്തങ്ങയിലെ സ്വകാര്യ ഹോം സ്റ്റേയിൽ നിന്നാണ്...
വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ അധ്യാപകൻ കസ്റ്റഡിയിൽ. മലപ്പുറം നഗരസഭയിലെ സിപിഐഎം മുൻ കൗൺസിലർ കൂടിയായ കെവി ശശികുമാർ...