യുവതിക്ക് നേരെ പൊലീസുകാരന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. മര്‍ദനത്തില്‍ യുവതിയുടെ കൈവിരലുകള്‍ ഒടിഞ്ഞു. ശരീരത്തില്‍ ആഴത്തിലുളള മുറിവുകളുണ്ട്. കഴിഞ്ഞ ദിവസത്തെ മര്‍ദനത്തില്‍...
കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം. കസബ എസ്.ഐ അഭിഷേകിനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാളയത്ത്...
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ പ്രതിഷേധിച്ച നേതാക്കളോട് പൊലീസ് നടത്തിയ അതിക്രമത്തിൽ വിവാദം തുടരുന്നു....
പത്തനംതിട്ട പെരുനാട് സ്റ്റേഷനിലെ സിപിഒയ്ക്ക് മർദനം. സീനിയർ സിപിഒ അനിൽ കുമാറിനാണ് മർദ്ദനം ഏറ്റത്.ഡ്യൂട്ടി കഴിഞ്ഞ് പോകും വഴിയായി ഇന്ന്...
പൊലീസ് റെയ്ഡിന് പിന്നാലെ ഗുണ്ടാത്തലവന്റെ മകള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം. ഉത്തര്‍പ്രദേശിലെ മന്‍രാജ്പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്....
കെ-റെയിൽ സമരത്തിനിടെ പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവ്. സിപിഒ ഷബീറിനെതിരെ തിരുവനന്തപുരം റൂറൽ എസ്പിയാണ്...
അട്ടപ്പാടിയില്‍ റോഡ് പണിക്കെത്തിയ സ്ത്രീയേയും യുവാവിനെയും കോഴിക്കാട് നല്ലളം സിഐ മര്‍ദിച്ചതായി അഗളി പൊലീസില്‍ പരാതി. അട്ടപ്പാടി സ്വദേശി കൂടിയായ...
ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിക്ക് പൊലീസ് മർദനം. അട്ടപ്പാടി കോട്ടത്തറ ആശുപത്രിക്ക് മുന്നിലാണ് സംഭവം നടന്നത്. അഗളി മുൻ മേഖലാ...
പ്രവർത്തകർ സമാധാനപരമായി നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം അഴിച്ചുവിട്ടതെന്ന് കെ.സി ജോസഫ് ആരോപിച്ചു. പൊലീസിന്റെ ധിക്കാരമാണ് ഇവിടെ കണ്ടത്....
തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിൽ പൊലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഫോർട്ട് സി.ഐ ജെ. രാകേഷിനാണ് മർദനമേറ്റത്. മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയവരെ...