Advertisement
മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് പൊലീസിന്റെ മർദനം

മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. യേനപ്പോയ സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലിലാണ് മർദനം നടന്നത്. അഞ്ച്...

തിരുച്ചിയില്‍ എസ്‌ഐയെ കൊലപ്പെടുത്തിയവരില്‍ കുട്ടികളും; പിടിയിലായവരില്‍ രണ്ടുപേര്‍ 10,17 വയസുള്ളവര്‍

തമിഴ്‌നാട് തിരുച്ചിയില്‍ എസ്‌ഐയെ കൊലപ്പെടുത്തിയവരില്‍ കുട്ടികളും. പിടിയിലായവരില്‍ രണ്ടുപേര്‍ പത്തും പതിനേഴും വയസ് പ്രായമുള്ളവരാണ്. കേസില്‍ പത്തൊന്‍പതുകാരനായ ഒരാളും പിടിയിലായിട്ടുണ്ട്.ടവര്‍...

കോഴിക്കോട് പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

കോഴിക്കോട് കുന്ദമംഗലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്നുപ്രതികള്‍ കൂടി പിടിയിലായി. ഏരിമല സ്വദേശി രാജേഷ്, ജയേഷ്, അജയ് എന്നിവരെയാണ് മാവൂര്‍...

ബീഹാർ കോടതിയിൽ ജഡ്ജിക്ക് നേരെ തോക്ക് ചൂണ്ടി പൊലീസുകാർ

ബിഹാറിൽ ജഡ്ജിയെ ആക്രമിച്ച കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. വാദം കേൾക്കുന്നതിനിടയിലാണ് കോടതി മുറിയിൽ കയറിയ ഉദ്യോഗസ്ഥർ...

വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് മർദനം; സൈനികൻ ഉൾപ്പടെ മൂന്നുപേർ പിടിയിൽ

ചേർത്തലയിൽ വാഹന പരിശോധനയ്ക്കിടെ ഹൈവേ പട്രോൾ എസ് ഐക്ക് മർദനമേറ്റു. നിർത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് എസ് ഐ ജോസി...

രാജ്യം ലജ്ജയോടെ തലകുനിക്കുന്നു; ഹരിയാനയിലെ പൊലീസ് അതിക്രമത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി

ഹരിയാനയിലെ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയ സഭവം രാജ്യത്തിനാകെ ലജ്ജാകരമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ‘വീണ്ടും കര്‍ഷകരുടെ രക്തം...

കരമനയില്‍ പൊലീസിനെതിരായ പരാതി വ്യാജമെന്ന് ദൃക്‌സാക്ഷി; പൊലീസിനെ രക്ഷിക്കാനുള്ള അടവെന്ന് പരാതിക്കാരി

തിരുവനന്തപുരം കരമനയില്‍ മത്സ്യത്തൊഴിലാളിയുടെ മീനുകള്‍ തട്ടിതെറിപ്പിച്ചെന്ന പരാതി വ്യാജമെന്നു ദൃക്സാക്ഷി. പൊലിസ് മീന്‍ തട്ടി തെറിപ്പിച്ചിട്ടില്ലെന്നും മത്സ്യത്തൊഴിലാളിയാണ് മീന്‍ വലിച്ചെറിഞ്ഞതെന്നും...

കോട്ടയം മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരന്റെ കാലിന് പൊട്ടലേറ്റ സംഭവം; എസ് ഐയ്ക്ക് സസ്പെൻഷൻ

കോട്ടയം മെഡിക്കൽ കോളജിൽ ഭാര്യയുടെ ചികിത്സാര്‍ത്ഥം കൂട്ടിരിപ്പുകാരന്റെ കാലിന് പൊട്ടലേറ്റ സംഭവം; എസ് ഐയ്ക്ക് സസ്പെൻഷൻ. പൊലീസ് കൺട്രോൾ റൂം...

വീണ്ടും പൊലീസിന്റെ കണ്ണില്ലാത്ത ക്രൂരത; കരമനയില്‍ വഴിയോരക്കച്ചവടക്കാരിയുടെ മീന്‍ വലിച്ചെറിഞ്ഞു

തിരുവനന്തപുരം കരമനയില്‍ വഴിയോരക്കച്ചവടക്കാരിയുടെ മീന്‍ പൊലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി. കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. സംഭവത്തില്‍ മന്ത്രി ആന്റണി...

കഴക്കൂട്ടത്ത് യുവാവിനെ മര്‍ദിച്ച സംഭവം; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കഴക്കൂട്ടത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ആണ് നടപടിയെടുത്തത്. മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി...

Page 9 of 18 1 7 8 9 10 11 18
Advertisement