Advertisement
ബിരിയാണിക്ക് രുചി പോരെന്ന് പരാതി; ഹോട്ടല്‍ ഉടമയുടെ മകനും മാനേജർക്കും പീച്ചി പൊലീസിന്റെ മർദനം, ദൃശ്യങ്ങൾ പുറത്ത്

കുന്നംകുളത്തെ മൂന്നാം മുറയ്ക്ക് പിന്നാലെ തൃശൂർ പീച്ചിയിലും കാക്കി കാടത്തം. തൃശൂർ പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടൽ ഉടമയുടെ മകനെയും...

Advertisement