Advertisement
യുപിയിൽ സഹോദരിയുടെയും അയൽവാസിയുടെയും കഴുത്തറുത്ത് യുവാവ്; ദുരഭിമാനക്കൊലയെന്ന് പൊലീസ്

പ്രായപൂർത്തിയാകാത്ത സഹോദരിയെയും അയൽവാസിയെയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഇരുവരേയും കൊലപ്പെടുത്തിയ ശേഷം ചോര പുരണ്ട കത്തിയുമായി പ്രതി പൊലീസ് സ്റ്റേഷനിലെത്തി...

പടക്കം പൊട്ടിച്ചതിന് ശകാരിച്ചു, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

പടക്കം പൊട്ടിച്ചതിന് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും ശകാരിച്ചെന്നാരോപിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലാണ് സംഭവം....

പെൺ സുഹൃത്തിനെ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

യുവതിയെ നിർബന്ധിച്ച് വിവാഹം കഴിക്കാൻ ശ്രമിച്ച പെൺസുഹൃത്ത് അറസ്റ്റിൽ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട രാജസ്ഥാനി യുവതിയെ മധ്യപ്രദേശിൽ നിന്നുള്ള...

വിഴിഞ്ഞം മുല്ലൂരിൽ തുറമുഖ വിരുദ്ധ സമരക്കാരും ജനകീയ സമിതി പ്രവർത്തകരും തമ്മിൽ വാക്കേറ്റം

വിഴിഞ്ഞം മുല്ലൂരിൽ തുറമുഖ വിരുദ്ധ സമരക്കാരും ജനകീയ സമിതി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ബൈക്കിലെത്തിയ സമരക്കാർ ജനകീയ സമിതി പ്രവർത്തകരെ...

കോഴിക്കോട് ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ രക്ഷിച്ച് പൊലീസ്

കോഴിക്കോട് ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് രക്ഷിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. അരവിന്ദ്...

മുൻ ഐബി ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ്: വിഡിയോ

മുൻ ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ ആർകെ കുൽക്കർണിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. കുൽക്കർണിയെ ഇടിച്ച വാഹനത്തിന് നമ്പർ...

ജമ്മു കശ്മീരിലെ സോപോറിൽ 2 ലഷ്‌കർ ഇടി ഭീകരർ പിടിയിൽ; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

രണ്ട് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ സോപോറിൽ നിന്ന് പിടികൂടിയതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. റിസ്‌വാൻ മുഷ്താഖ് വാനി, ജമീൽ അഹമ്മദ്...

സുഹൃത്തിൻ്റെ കാമുകിയുമായുള്ള അടുപ്പം, കോളജ് വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ചു; നാല് പേർ അറസ്റ്റിൽ

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്താണ് സംഭവം....

കൊയിലാണ്ടിയിൽ മധ്യവയസ്കൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

കൊയിലാണ്ടിയിൽ മധ്യവയസ്കൻ തീക്കൊളുത്തി ആത്മഹത്യ ചെയ്തു. മുചുകുന്ന് സ്വദേശി അശോകന്‍ (61) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെയാണ് സംഭവം....

രാജസ്ഥാനിൽ കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ ശേഷം 38 കാരൻ ആത്മഹത്യ ചെയ്തതായി പൊലീസ്. മാതാപിതാക്കളെയും, മക്കളെയും കോടാലി...

Page 128 of 213 1 126 127 128 129 130 213
Advertisement