കണ്ണൂരില്‍ സി പി ഐ എം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി...
40 കോടി രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ 4 പേരെ പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്തതായി നാഗ്പൂർ പൊലീസ്....
കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിൽ തുടരുന്ന ഉപരോധ സമരത്തിനെതിരെ പൊലീസ് നടപടി. സ്ഥലത്ത് നിന്നും പ്രതിഷേധക്കാരുടെ ട്രക്കുകൾ നീക്കം ചെയ്ത് തുടങ്ങി....
കുറവൻകോണത്ത് യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. ഹോട്ടലിലെ വാഷ് ബേസിനകത്തെ പൈപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. തെളിവെടുപ്പിനിടെ രാജേന്ദ്രനെ...
ഗുജറാത്ത് ഹൈക്കോടതിയുടെ വെർച്വൽ ഹിയറിങ്ങിനിടെ കോള കുടിച്ച പൊലീസ് ഉദ്യോഗസ്ഥനോട് ബാർ അസോസിയേഷനിലെ അഭിഭാഷകർക്ക് 100 കാൻ കൊക്കോ–കോള വാങ്ങി...
സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണന്‍കുളങ്ങര കണ്ണാടി കോവിലകത്ത് കുട്ടപ്പന് മകന് സതീശ് (43) ആണ്...
സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും...
കോഴിക്കോട് വടകര ചെണ്ടത്തൂരിൽ ബോംബ് സ്ഫോടനം നടന്ന വീട്ടിൽ പൊലീസ് പരിശോധന. സ്ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തതായി റൂറൽ...
തൃപ്പൂണിത്തുറയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിക്ക് മർദനമേറ്റ കേസിൽ പൊലീസിന് വീഴ്ചയില്ലെന്ന് സി ഐ കെ .ജി അനീഷ്. നേരിട്ടെത്തി പരാതി നൽകണമെന്ന്...
തൃപ്പൂണിത്തറയിലെ പ്രിയം സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിക്രമിച്ച് കയറിയയാള്‍ ജീവനക്കാരിയായ യുവതിയുടെ കൈ അടിച്ചൊടിച്ച സംഭവത്തില്കര്ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് വനിത...