Advertisement
ഹത്രാസ് ബലാത്സംഗ കൊലപാതകക്കേസ്: 3 പേരെ കോടതി വെറുതെവിട്ടു, ഒരാൾ കുറ്റക്കാരൻ

ഹത്രാസ് കൂട്ട ബലാത്സംഗ കൊലക്കേസിൽ മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. പ്രതികളായ ലവ്കുഷ് സിംഗ്, രാമു സിംഗ്, രവി സിംഗ്...

കോഴിക്കോട് വീട്ടമ്മ സാഹസികമായി പിടികൂടിയവർ അന്തർസംസ്ഥാന മോഷ്ടാക്കളെന്ന് പൊലീസ്

വീട്ടമ്മ സാഹസികമായി പിടികൂടിയവർ അന്തർസംസ്ഥാന മോഷ്ടാക്കളെന്ന് പോലീസ്. ബസിൽ നിന്ന് മാല മോഷ്ടിക്കുന്നതിനിടെയാണ് ഇന്നലെ നാടോടി സ്ത്രീകളെ ഒറ്റയ്ക്ക് സാഹസികമായി...

കളഞ്ഞുകിട്ടിയത് 5 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും 26,000 രൂപയും അടങ്ങിയ ബാഗ്; ഉടമസ്ഥർക്ക് തിരിച്ച് നൽകി താമരശേരി സ്വദേശി

കളഞ്ഞുകിട്ടിയ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും, 26000 രൂപയും, രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥരായ ബീഹാർ സ്വദേശികൾക്ക് തിരിച്ചുനൽകി സത്യസന്ധതയ്ക്ക് മാതൃകയായി...

ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം; നിരീശ്വരവാദി പ്രസിഡന്റിന് നേരെ ആക്രമണം

ഹിന്ദു ദൈവങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയ ഇന്ത്യൻ നിരീശ്വരവാദി സൊസൈറ്റി പ്രസിഡന്റ് ബൈരി നരേഷിനെതിരെ വീണ്ടും ആക്രമണം. തെലങ്കാനയിലെ ഹനുമകൊണ്ട...

സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം; ആത്മഹത്യക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; ലവ് ജിഹാദെന്ന് ബിജെപി

കർണാടകയിൽ സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. വാറങ്കൽ ജില്ലയിലെ കാകതീയ മെഡിക്കല്‍...

നിയമ ലംഘനം: സൗദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 16,000 പേർ

സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 16,000 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായവരില്‍ 2577 പേര്‍ തൊഴില്‍ നിയമം...

‘കുട്ടികളെ ലൈവ് സെഷനുകൾക്ക് ഉപയോഗിക്കുന്നു’; ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ 12 പേർ അറസ്റ്റിൽ

ഓപ്പറേഷൻ പി ഹണ്ടുമായി ബന്ധപ്പെട്ട പരിശോധനയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഐടി ജീവനക്കാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള...

പെർഫ്യൂമിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; 70 ലക്ഷം രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസിന്റെ സ്വർണവേട്ട. 70 ലക്ഷം രൂപയുടെ ഒന്നര കിലോയോളം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. കോഴിക്കോട്...

കാമുകിയുടെ മുൻ കാമുകനെ കൊലപ്പെടുത്തി യുവാവ്, തലയും സ്വകാര്യഭാഗങ്ങളും വെട്ടിമാറ്റി

ഹൈദരാബാദിൽ കാമുകിയുടെ മുൻകാമുകനെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പെൺകുട്ടിക്ക് മെസ്സേജ് അയച്ചെന്നും ഫോൺ വിളിച്ചെന്നും ആരോപിച്ചായിരുന്നു യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തിയത്....

സ്വത്ത് തർക്കം; ഹോങ്കോംഗിൽ മോഡലിനെ കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ചു; 4 പേർ അറസ്റ്റിൽ

ഹോങ്കോംഗിൽ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ എബി ചോയി എന്ന പെൺകുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത്...

Page 92 of 213 1 90 91 92 93 94 213
Advertisement