കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊലചെയ്യപ്പെട്ട വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍, ഡിജിപി,...
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ...
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പോലീസ് നിഷ്‌ക്രിയരായി നോക്കിനില്‍ക്കുകയാണെന്നും പ്രതികളെ പിടികൂടാതെ സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍...
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തിൽ അന്വേഷണം ശരിയായ ദിശയിലെന്ന് കണ്ണൂർ എസ്പി ശിവ വിക്രം. കൊലപാതകം ആയതുകൊണ്ട് അന്വേഷണത്തിൽ...
കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. സിപിഎം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമായിരുന്നു ശുഹൈബിന്റേതെന്നും...
യൂത്ത് കോൺഗ്രസ് നേതാവ് എസ്.വി ഷുഹൈബിനെ കൊലപ്പെടുത്തിയത് ജയിലില്‍ നിന്ന് ഇറങ്ങിയ സംഘമാണെന്ന് വെളിപ്പെടുത്തല്‍. ജാമ്യം തേടി ജയിലില്‍ നിന്ന്...
കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ ചാലോട്...
രാഷ്ടീയ കൊലപാതക കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി . ഹർജിക്കാർ ചില കേസുകളിൽ മാത്രമാണ് അന്വേഷണം...
തൃശൂര്‍ കയ്പമംഗലത്ത് ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. ബിജെപി പ്രവര്‍ത്തകനായ സതീശനാണ് മരിച്ചത്. ഇന്നലെയാണ് ഇവിടെ സംഘര്‍ഷം...
സിപിഎം പ്രവര്‍ത്തകനായിരുന്ന പാനൂര്‍ താഴെയില്‍ അഷ്റഫ് വധത്തില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവ പര്യന്തം. 2002 ഫെബ്രുവരി 15നാണ് അഷ്റഫ്...