Advertisement
ലോക്ക് ഡൗണ്‍ നിര്‍ദേശം എല്ലാവരും ഗൗരവമായി എടുക്കണമെന്ന് പ്രധാനമന്ത്രി

കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ 75 ജില്ലകളില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശം എല്ലാവരും ഗൗരവമായി എടുക്കണമെന്ന് പ്രധാനമന്ത്രി...

കൊവിഡ് 19; അടുത്ത നാലാഴ്ച നിർണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി

കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അടുത്ത നാലാഴ്ച നിർണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ അകലം പാലിക്കേണ്ടത് നിർബന്ധമാണെന്നും ഇത്...

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ; ഡോക്ടർമാരെയും നഴ്സുമാരെയും പ്രശംസിച്ച് പ്രധാനമന്ത്രി

രാജ്യത്തെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഡോക്ടർമാരും നേഴ്‌സുമാരും ചെയ്യുന്ന സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി. വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്...

കൊവിഡ് 19; ഒരുമിച്ചുള്ള പ്രതിരോധ പ്രവർത്തനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

കൊവിഡ് 19 ഒരുമിച്ചുള്ള പ്രതിരോധ പ്രവർത്തനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാർക്ക് രാജ്യങ്ങളിലെ പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ...

രാജ്യത്ത് പുതിയതായി കോവിഡ് 19 ബാധിച്ച 3 പേരുടെ നില തൃപ്തികരം; പ്രധാനമന്ത്രി

രാജ്യത്ത് പുതിയതായി കോവിഡ് 19 ബാധിച്ച 3 പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ഡൽഹിയിലെ രോഗിയോടൊപ്പം ഇടപഴകിയ ആറ് പേരുടെ...

സമൂഹ മാധ്യമ അക്കൗണ്ടുകളല്ല, ഉപേക്ഷിക്കേണ്ടേത് വിദ്വേഷം ; പ്രധാന മന്ത്രിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

സമൂഹ മാധ്യമ അക്കൗണ്ടുകള്‍ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന പ്രധാന മന്ത്രിയുടെ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമൂഹ...

സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുമെന്ന് നരേന്ദ്ര മോദി ; തീരുമാനം ഞായറാഴ്ച

സമൂഹ മാധ്യമ അക്കൗണ്ടുകള്‍ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി സമൂഹ മാധ്യമ അക്കൗണ്ടുകള്‍...

നൂറ്റിയഞ്ചാം വയസില്‍ നാലാംതരം തുല്യതാ പരീക്ഷ വിജയിച്ച ഭാഗീരഥി അമ്മയ്ക്ക് പ്രധാനമന്ത്രിയുടെ ആദരം

നൂറ്റിയഞ്ചാം വയസില്‍ സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷ വിജയിച്ച കൊല്ലം സ്വദേശി ഭാഗീരഥി അമ്മയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

പൗരത്വ നിയമ ഭേദഗതി; പ്രക്ഷോഭങ്ങളെ വിമര്‍ശിക്കാന്‍ പിണറായിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ വിമര്‍ശിച്ചുള്ള പ്രസംഗത്തില്‍ പിണറായിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ തീവ്രവാദികളുണ്ടെന്ന്...

‘പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഉയരുന്ന മുദ്രാവാക്യങ്ങൾ പാകിസ്താൻ താത്പര്യം പ്രതിഫലിപ്പിക്കുന്നു’; പ്രധാനമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഉയരുന്ന മുദ്രാവാക്യങ്ങളെല്ലാം ഫലത്തിൽ പാകിസ്താൻ താത്പര്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ...

Page 17 of 21 1 15 16 17 18 19 21
Advertisement