ഇന്ത്യയെ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാക്കുന്നതില്‍ ജപ്പാന് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. വർധയിൽ ഏപ്രിൽ ഒന്നിന് നടത്തിയ വിവാദ പ്രസ്ഥാവനയിലാണ് ക്ലീൻ ചിറ്റ്...
ശ്രീലങ്കയില്‍ ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ശ്രീലങ്കയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുളള നടപടികള്‍ക്ക്...
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റ...
നൂറു കോടി ചെലവിട്ട് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ സ്വദേശി ദർശൻ പദ്ധതി പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും....
രാജ്യത്തെ ഏറ്റവും വലിയ റെയിൽ റോഡ് പാലമായ ബോഗിഭീൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. 4.9 കിലോ മീറ്റർ...
പോലീസ് ഉദ്യോഗസ്ഥരുടെ ധീരതയെയും രക്തസാക്ഷിത്വത്തെയും സ്മരിച്ചുകൊണ്ട് വികാരഭരിതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ചാണക്യപുരിയിൽ പുതുതായി നിർമ്മിച്ച ദേശീയ പോലീസ് സ്മൃതി...
ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചുള്ള കേന്ദ്ര വിഹിതം മാത്രമേ നൽകാനാവൂവെന്ന് പ്രധാനമന്ത്രി. കേരളത്തിൽ നിന്നുള്ള സർവകക്ഷിസംഘത്തോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്....
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചു. വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ടാണ് അരവിന്ദ് സുബ്രഹ്മണ്യത്തിൻറെ രാജിയെന്നാണ് ധനമന്ത്രി അരുൺ ജെയ്റ്റലി...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ ഒമാൻ പര്യടനം ഫെബ്രുവരി 10 ന് ആരംഭിക്കും. അബുദാബിയിൽ നടക്കുന്ന സർക്കാർ ഉച്ചകോടിയിൽ സംബന്ധിക്കാനാണ് പ്രധാനമന്ത്രി...