തിരുവോണ ദിനത്തിൽ പട്ടിണി സമരവുമായി തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമിതി. കരിമണൽ ഖനനം സർക്കാർ ഉപേക്ഷിച്ച് തീരത്തെ സംരക്ഷിക്കണമെന്ന്...
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ ഇന്ന് നിരാഹാര സമരത്തിൽ . മത്സ്യത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് തുറമുഖ കവാടത്തിലെ സമര പന്തലിൽ ഒഴിഞ്ഞ...
തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കുടുംബത്തോടൊപ്പം നില്‍പ്പ് സമരവുമായി കെഎസ്ആര്‍ടിസി ജീവനക്കാരന്‍. ശമ്പളം വൈകുന്നതിനെതിരെയാണ് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായ ഗോപീഷിന്റെ പ്രതിഷേധം....
വിഴിഞ്ഞത്ത് ഇന്നും പ്രതിഷേധം. സമരക്കാർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ബാരിക്കേഡ് മറികടന്ന് സമരക്കാർ അകത്തേക്ക് കയറി. തടയാന്‍...
പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ടോള്‍ പ്ലാസയിലെ തടസം നീക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ ടോളില്ലാതെ...
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ക്കെതിരായ നിലപാട് വികസന വിരുദ്ധം മാത്രമല്ല ജനവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു....
കെ.എസ്.ആര്‍.ടി.സിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയിൽ സർക്കാരുമായുള്ള യൂണിയനുകൾ നടത്തിയ മൂന്നാം വട്ട ചർച്ച പരാജയം. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത്...
വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാകും നിർണായക...
വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികളുടെ രാപ്പകൽ ഉപരോധ സമരം മൂന്നാം ദിവസത്തിലേക്ക്. ഉപരോധത്തില്‍ വിഴിഞ്ഞത്ത് സംഘർഷാവസ്ഥ തുടരുന്നു. ബാരിക്കേഡുകള്‍ നീക്കാന്‍ സമരക്കാരുടെ ശ്രമം....
വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസം. ഇന്ന് കരുങ്കുളം, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തിലാണ് സമരം...