കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. എംഎൽഎക്ക് മുന്നിൽ മുണ്ടഴിച്ചായിരുന്നു പ്രവർത്തകരിൽ ഒരാളുടെ പ്രതിഷേധം...
മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ച് ബിജെപി...
പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐക്ക് കൈമാറാത്തതിൽ കാസർഗോട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി...
പിഎസ്‌സി ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ പിഎസ്‌സി ആസ്ഥാനത്ത് പട്ടിണിസമരം നടത്തും....
ജെഇഇ, നീറ്റ് പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം. എൻഎസ്‌യുഐയുടെ ആഭിമുഖ്യത്തിൽ നിരാഹാര സമരം...
കൊല്ലം ചവറ കെഎംഎംഎൽ അധികൃതരെ തൊഴിലാളികൾ തടഞ്ഞുവച്ചിരിക്കുന്നു. ജനറൽ മാനേജർ ഉൾപ്പെടെയുള്ള മൂന്നു പേരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഓണത്തിന് അഡ്വാൻസ് നൽകണമെന്ന്...
സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ മനപൂര്‍വം തീവെച്ച് നശിപ്പിച്ചു എന്നാരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധദിനം ആചരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍...
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി എംഎൽഎ ഒ രാജഗോപാലിന്റെ നേതൃത്വത്തിൽ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം....
മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവാസം അനുഷ്ടിക്കും. ഓഗസ്റ്റ് 25 ന് കെപിസിസി ആസ്ഥാനത്താണ് ഉപവാസം....
രണ്ടുമാസമായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍. തസ്തിക പോലും നിര്‍ണയിക്കാതെ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് പിപിഇ കിറ്റ്...