Advertisement
11-ാം വയസില്‍ മരിച്ച മകള്‍ പിന്നീട് ഈ അച്ഛന്റേയും അമ്മയുടേയും മനസില്‍ വളര്‍ന്നു, കട്ടൗട്ടിനെ അണിയിച്ചൊരുക്കി മകളുടെ ഋതുമതി ചടങ്ങ്; നാടാകെ വിളിച്ച് നൊമ്പരപ്പെടുത്തുന്ന ഒരു ആഘോഷം

അകാലത്തില്‍ വിടപറഞ്ഞ മകള്‍ക്കായി ഋതുമതി ചടങ്ങ് നടത്തി മാതാപിതാക്കള്‍. തമിഴ്‌നാട് ശിവഗംഗയിലെ തിരുഭുവനത്താണ്, മകള്‍ ജീവിച്ചിരിപ്പില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ രണ്ടുപേര്‍...

Advertisement