പഞ്ചാബിലെ അമൃത്സറിലെ റാനിയ അതിര്‍ത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഡ്രോണ്‍ വെടിവച്ചിട്ടു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സാണ് ഡ്രോണ്‍ തകര്‍ത്തത്. റാനിയ...
കൈക്കൂലി കേസില്‍ പഞ്ചാബ് മുന്‍ വ്യവസായ വാണിജ്യ മന്ത്രി അറസ്റ്റില്‍. സിരാക്പൂരിലെ വിജിലന്‍സ് ബ്യൂറോയിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലിന് കൈക്കൂലി...
അഴിമതിക്കേസുകളിൽ നിന്ന് രക്ഷിക്കാൻ വിജിലൻസ് ബ്യൂറോയ്ക്ക് അര കോടി കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ മുൻ പഞ്ചാബ് മന്ത്രി സുന്ദർ...
മതഗ്രന്ഥത്തെ അവഹേളിച്ച കുറ്റത്തിന് 9 വയസുകാരൻ അറസ്റ്റിൽ. മതഗ്രന്ഥത്തിൻ്റെ ചില പേജുകൾ കീറിയെന്നാണ് ആരോപണം. കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി,...
പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ പിന്തുണയുള്ള നാർക്കോ-ഭീകരവാദ മൊഡ്യൂൾ തകർത്തതായി പഞ്ചാബ് പൊലീസ്. ഒരു ഭീകരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ...
അന്തരിച്ച പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മുസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു....
പഞ്ചാബിൽ പൂർണ്ണ ഗർഭിണിയോട് ആശുപത്രി ജീവനക്കാരുടെ കൊടും ക്രൂരത. പ്രസവ വേദനയുമായി എത്തിയ യുവതിക്ക് ലേബർ റൂമിൽ പ്രവേശനം നിഷേധിച്ചു....
പഞ്ചാബിലെ ലൗലി പ്രഫഷണല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ചേര്‍ത്തല സ്വദേശി അഗിന്‍ എസ് ദിലീപാണ് മരിച്ചത്. ഹോസ്റ്റല്‍...
ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും. കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷമാണ് പുതിയ...
പഞ്ചാബിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. എഎസ്‌ഐ സതീഷ് കുമാറാണ് മരിച്ചത്. രാവിലെ സ്റ്റേഷനിലുള്ളിൽ സർവീസ്...