Advertisement
കളിമൺ കോർട്ടിന്റെ രാജാവ് നദാൽ തന്നെ; ഫ്രഞ്ച് ഓപ്പണിൽ ജോകോവിച്ചിനെ തകർത്ത് സെമിയിൽ

ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിനെ തകർത്ത് റാഫേൽ നദാൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ...

കളിമൺ കോർട്ടിൽ നദാലിനെ വീഴ്ത്തി 19കാരൻ; റെക്കോർഡ്

കളിമൺ കോർട്ടിലെ രാജാവ് റാഫേൽ നദാലിനെ അതേ കോർട്ടിൽ തന്നെ തറപറ്റിച്ച് കൗമാരക്കാരൻ. 19 വയസുകാരനായ സ്പാനിഷ് താരം കാർലോസ്...

ഓസ്‌ട്രേലിയൻ ഓപ്പൺ; നദാൽ മെദ്‌വദേവ് ചരിത്ര ഫൈനൽ ഇന്ന്

ഓസ്ട്രേലിയന്‍ ഓപ്പൺ ടെന്നിസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം. ഫൈനലില്‍ റഷ്യന്‍ താരം ദാനില്‍ മെദ്‍‍വദേവും സ്‌പാനിഷ് ഇതിഹാസം റാഫേല്‍ നദാലും...

ഓസ്ട്രേലിയൻ ഓപ്പൺ; കലാശപ്പോരിൽ നദാലും മെദ്‌വെദേവും ഏറ്റുമുട്ടും

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സ്പാനിഷ് താരം റാഫേൽ നദാലും റഷ്യൽ താരം ഡാനിയൽ മെദ്‌വെദേവും ഏറ്റുമുട്ടും. മെദ്‌വെദേവ് ഗ്രീക്ക് താരം...

റാഫേൽ നദാലിനു കൊവിഡ്

ടെന്നിസ് ഇതിഹാസം റാഫേൽ നദാലിനു കൊവിഡ്. താരം തന്നെയാണ് തനിക്ക് കൊവിഡ് ബാധിച്ചെന്ന് അറിയിച്ചത്. കാല്പാദത്തിനു പരുക്കേറ്റ നദാൽ കഴിഞ്ഞ...

വിംബിൾഡണിൽ നിന്നും ഒളിമ്പിക്സിൽ നിന്നും പിന്മാറി റാഫേൽ നദാൽ

വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ നിന്നും ടോക്കിയോ ഒളിമ്പിക്സിൽ നിന്നും പിന്മാറി ഇതിഹാസ താരം റാഫേൽ നദാൽ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ നദാൽ...

നദാലിനെ കളിമൺ കോർട്ടിൽ കീഴ്പ്പെടുത്തിയ ജോക്കോവിച്ച്; ഗംഭീരമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ

കളിമൺ കോർട്ടിലെ രാജാവ് റാഫേൽ നദാലിനെ കീഴ്പ്പെടുത്തിയ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ്...

ഫ്രഞ്ച് ഓപ്പൺ കിരീടം വീണ്ടും റഫേൽ നദാലിന്

ഫ്രഞ്ച് ഓപ്പൺ കിരീടം സ്‌പെയിൻ താരം റഫേൽ നദാലിന്. ഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെയാണ് തോൽപ്പിച്ചു. ലോക ഒന്നാം നമ്പർ...

കളിമൺ കോർട്ടിൽ നദാൽ തന്നെ; ക്ലാസിക് പോരിൽ ഫെഡറർ വീണു

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍​സി​ലെ ക്ലാ​സി​ക് സെമി ഫൈനൽ പോ​രാ​ട്ട​ത്തി​ൽ റോ​ജ​ര്‍ ഫെ​ഡ​റ​റി​നെ​തി​രെ റ​ഫേ​ൽ ന​ദാ​ലി​ന് ആധി​കാ​രി​ക ജ​യം....

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍. ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്‌സിപാസിനെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍...

Page 2 of 3 1 2 3
Advertisement