അനില്‍ അംബാനിക്ക് മുപ്പതിനായിരം കോടി രൂപ നല്‍കിയപ്പോള്‍ കര്‍ഷകര്‍ക്ക് നരേന്ദ്ര മോദി വാഗ്ദാനം ചെയ്യുന്നത് ദിവസം പതിനേഴ് രൂപയെന്ന് കോണ്‍ഗ്രസ്...
‘ജുഡീഷ്യറി ഡിമോണിറ്റെസ്ഡ്’ എന്ന ഹാഷ് ടാഗോടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിരവധി കേസുകള്‍...
2017-2018ലെ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്ന സിഎസ്ഒ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും പരുഹസിച്ച് രാഹുല്‍...
കോണ്‍ഗ്രസ് അദ്ധ്യക്ഷപദം ഏറ്റെടുക്കുമെന്ന് രാഹുല്‍ ഗാന്ധി. എഐസിസി യോഗത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനം പ്രാബല്യത്തില്‍...
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഉത്തര്‍പ്രദേശില്‍. സ്വന്തം മണ്ഡലമായ അമേതിയിലും റായ്ബറേലിയിലുമാണ് സന്ദര്‍ശനം നടത്തുന്നത്.ഒക്ടോബര്‍ 10ന്...
നരേന്ദ്ര മോദിയ്ക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി നേരിട്ട് അഴിമതി നടത്തിയതിെൻറ തെളിവ് തന്റെ കൈവശമുണ്ടെന്ന് രാഹുൽ...