കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ‘കശ്മീരി സഹോദരങ്ങളോടും സഹോദരിമാരോടും ദയ തോന്നുകയാണ്....
കോൺഗ്രസ്സ് നേത്യത്വത്തിനെതിരെ പുതിയ പോർമുഖം തുറന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ജാലിയൻ വാലാ ബാഗ് സ്മാരക പുനരുദ്ധാരണ വിഷയത്തിൽ...
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയെ നിയോഗിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത. ചെന്നിത്തലയ്ക്ക് ദേശീയ ചുമതല നല്‍കുന്നതിലുള്ള താത്പര്യ കുറവ്...
ടോക്യോ പാരാലിമ്പിക്സ് ഹൈജമ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യയുടെ നിഷാദ് കുമാറിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധി...
കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി. നേതാക്കളുടെ പ്രതികരണം സംബന്ധിച്ച് താരിഖ് അൻവറിനോട് രാഹുൽ ഗാന്ധി...
ഹരിയാനയിലെ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയ സഭവം രാജ്യത്തിനാകെ ലജ്ജാകരമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ‘വീണ്ടും കര്‍ഷകരുടെ രക്തം...
കേന്ദ്രസര്ക്കാമരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ച കോണ്ഗ്രസസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ധനമന്ത്രി നിർമലാ സീതാരാമൻ. ധനസമാഹരണം എന്താണെന്ന് രാഹുലിന്...
കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതി രാജ്യത്തെ...
രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിക്കൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. രക്ഷാബന്ധന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഹുല്‍ഗാന്ധി പ്രിയങ്കാ...
ട്വിറ്ററിന് പിന്നാലെ രാഹുലിനെതിരെ നടപടിയുമായി ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും. രാഹുൽ ഗാന്ധിയുടെ പോസ്റ്റ് ഫെയ്സ് ബുക്കും ഇൻസ്റ്റ ഗ്രാമും നീക്കം ചെയ്തു....