കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രിംകോടതി തീർപ്പാക്കി. രാഹുൽ ഗാന്ധിയുടെ ഖേദപ്രകടനം പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി. രാഹുൽ ഗാന്ധി...
നെഹ്റു കുടുംബത്തിനുള്ള എസ്പിജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയാണ്...
കേന്ദ്രസര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കില്ല. കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കി രാഹുല്‍ ഗാന്ധി...
കോൺഗ്രസ് നേതാവ് രാഹുൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാഹുൽ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്റർ രെവാരിയിൽ അടിയന്തര...
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ സാമ്പത്തികനില അനുദിനം മോശമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ തെരഞ്ഞെടുപ്പ്...
രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. രാഹുൽ ഗാന്ധിയാണ് നമ്മുടെ നേതാവ്. അദ്ദേഹം തിരിച്ച്...
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലയാളി എന്ന് വിളിച്ചതിനെതിരായ കേസിൽ രാഹുൽ ഗാന്ധിയുടെ ജാമ്യാപേക്ഷ അഹമ്മദാബാദ്...
ഹരിയാന മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേത്യത്വത്തെ വെട്ടിലാക്കി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇരുസംസ്ഥാനങ്ങളിലും വിഭാഗീയത തുടരുന്നതിനാൽ പ്രചരണം നടത്താനില്ലെന്ന്...
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ രാജ്യം മുഴുവൻ പിന്തുണയ്ക്കുമ്പോൾ ചില രാഷ്ട്രീയ പാർട്ടികൾ അതിനെ എതിർക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...
നാല് ദിവസം നീണ്ടുനിന്ന വയനാട് മണ്ഡലത്തിലെ പ്രളയബാധിതമേഖലകളിലൂടെയുളള രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം പൂര്‍ത്തിയായി. വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിലൂടെ പര്യടനം...