Advertisement
അടുത്ത തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് രാഹുല്‍ ഗാന്ധി

അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചത്തുമെന്ന് വയനാട് എംപി രാഹുല്‍ഗാന്ധി. പ്രളയബാധിത മേഖലകളിലൂടെയുളള രാഹുലിന്റെ സന്ദര്‍ശനം മൂന്നാം ദിവസവും...

ഗോത്ര ജനതയാണ് പരിഷ്‌കൃത സമൂഹത്തെക്കാള്‍ ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമെന്ന് രാഹുല്‍ ഗാന്ധി

ഗോത്ര ജനതയാണ് പരിഷ്‌കൃത സമൂഹത്തെക്കാള്‍ ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമെന്ന് രാഹുല്‍ ഗാന്ധി. നാടിന്റെ പരിസ്ഥിതിയേയും ജൈവ ആവാസ വ്യവസ്ഥയെയും സംരക്ഷിച്ചു പോരുന്ന...

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; പാകിസ്താനടക്കം ആരും ഇതിൽ ഇടപെടേണ്ടതില്ലെന്ന് രാഹുൽ

ജമ്മുകശ്മീർ വിഷയത്തിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും പാകിസ്താനോ മറ്റു വിദേശരാജ്യങ്ങളോ ഇതിൽ...

‘മെഡിക്കൽ ഷോപ്പിൽ നിന്ന് ബാൻഡ്എയ്ഡ് മോഷ്ടിച്ച് വെടിയേറ്റ മുറിവിൽ ഒട്ടിക്കുന്നതിന് തുല്യം’: രാഹുൽ ഗാന്ധി

റിസർവ് ബാങ്കിൽ നിന്നും 1.76 ലക്ഷം കോടി രൂപ വാങ്ങുന്ന കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി....

രാഹുലിനെയും പ്രതിപക്ഷ നേതാക്കളെയും ശ്രീനഗറിൽ തടഞ്ഞു; സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് വിശദീകരണം

ജ​മ്മു കശ്മീ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളെ ശ്രീ​ന​ഗ​റി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. നേ​താ​ക്ക​ളു​ടെ...

പ്രളയം; കേരളത്തിന്റെ ഏരിയൽ സർവേയ്ക്കിടെ സമൂസ കഴിച്ച് രാഹുൽ ഗാന്ധി ? പ്രചരിക്കുന്നത് വ്യാജം [24 Fact Check]

‘പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്റെ ഏരിയൽ സർവേ നത്തുന്നതിനിടെ സമൂസ കഴിക്കുന്ന രാഹുൽ ഗാന്ധി’ എന്ന തലക്കെട്ടോടെ രാഹുൽ ഗാന്ധി സമൂസ...

കേരളത്തിലെ കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി നൽകണം; രാഹുൽ ഗാന്ധി റിസർവ് ബാങ്ക് ഗവർണർക്ക് കത്തയച്ചു

കേരളത്തിലെ കർഷകരുടെ കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് വയനാട് എം.പി രാഹുൽ ഗാന്ധി റിസർവ് ബാങ്ക് ഗവർണർ...

വിമാനമൊന്നും വേണ്ട, കശ്മീരിലെ ജനങ്ങളെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം മതിയെന്ന് ഗവർണറോട് രാഹുൽ

ജമ്മുകശ്മീർ സന്ദർശിക്കാനുള്ള ഗവർണർ സത്യപാൽ മാലിക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് രാഹുൽ ഗാന്ധി. ക്ഷണം സ്വീകരിക്കുന്നതായി രാഹുൽ ട്വിറ്ററിലൂടെ വ്യക്തമാക്കി. തനിക്ക്...

‘ദുരന്തമുഖത്തും അവർ കാണിക്കുന്ന ധൈര്യത്തെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നു’: വയനാട് സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി ട്വിറ്ററിൽ

വയനാട് ജനതയുടെ അസാമാന്യ ധൈര്യത്തെ പ്രകീർത്തിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ദുരന്തമുഖത്തും വയനാട്ടിലെ ജനങ്ങൾ കാണിച്ച അസാമാന്യ ധൈര്യം...

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സന്ദർശനം മാറ്റി വെക്കണമെന്ന് കളക്ടർ

കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കോഴിക്കോടെത്തുന്ന രാഹുല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍...

Page 168 of 206 1 166 167 168 169 170 206
Advertisement