Advertisement
മല്ലികാർജുൻ ഖാർഗെ ഇന്ത്യ സഖ്യത്തിൻ്റെ അധ്യക്ഷന്‍; പദവി നിരസിച്ച് നിതീഷ് കുമാര്‍

ഇന്ത്യ സഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നയിക്കും. ഇന്ന് ചേർന്ന പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിലാണ് ഖാർഗെയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്....

മണിപ്പൂര്‍ നേതൃത്വത്തിന്‍റെ നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ വേദി തൗബാലിലേക്ക് മാറ്റി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ വേദി മാറ്റി. തൗബാലിലേക്ക് യാത്രയുടെ വേദി മാറ്റാനാണ് ഹൈക്കമാൻഡ് തീരുമാനം....

അസമിലും ഭാരത് ന്യായ് യാത്ര തടയാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്; വിശദീകരണം നല്‍കാതെ അസം സര്‍ക്കാര്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിലും തടയാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്. ജോര്‍ഹാട്ടില്‍ കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാന്‍...

‘കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് വ്യക്തമായി’; ബിൽക്കിസ് ബാനോ വിധിയിൽ രാഹുൽ ഗാന്ധി

ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ. നീതിയുടെ വിജയമെന്ന് പ്രതികരണം. ഇന്നത്തെ സുപ്രീം...

രാഹുൽ ഗാന്ധി ഉത്തരേന്ത്യവിട്ട് കേരളത്തിൽ മത്സരിക്കുന്നത് ശരിയാണോ?, കോൺഗ്രസ് ചിന്തക്കണം; ബിനോയ് വിശ്വം

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ മത്സരത്തിലെ പ്രധാന യുദ്ധക്കളം വടക്കേ ഇന്ത്യയാണെന്നും ബിജെപി ഒരിക്കലും ജയിക്കാത്ത കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത്...

‘വയനാടിനെ വിടാതെ രാഹുൽ ഗാന്ധി’; രണ്ടാം തവണയും വയനാട് വേണമെന്ന് കോൺഗ്രസ് നേതാവ്

രണ്ടാം തവണയും വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാൻ തീരുമാനിച്ച് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വത്തെ...

രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി; ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി

രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി. ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. നേരത്തെ ഭാരത് ന്യായ് യാത്ര എന്നായിരുന്നു...

‘രാഹുലിനെ പ്രധാനമന്ത്രിയായി കാണുക എന്നത് പിതാവിന്റെ സ്വപ്‌നം’; വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളും വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപകയുമായ വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു....

‘രാജ്യത്തെ ഓരോ മകൾക്കും ആത്മാഭിമാനമാണ് വലുത്’; വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പിന്തുണച്ചും കേന്ദ്ര സർക്കാരിനെ വിമർശിച്ചും രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ഓരോ മകൾക്കും ആത്മാഭിമാനമാണ്...

‘അനീതിക്ക് പേരുകേട്ടവർ നീതിക്കായി നടിക്കുന്നു’; ‘ഭാരത് ന്യായ് യാത്ര’യെ പരിഹസിച്ച് സ്മൃതി ഇറാനി

രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസ് നേതാവ് നടത്തുന്ന യാത്ര ‘കപട’മെന്ന്...

Page 37 of 201 1 35 36 37 38 39 201
Advertisement