അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....
സംസ്ഥാനത്ത് ഇന്ന് ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, വയനാട്...
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 82 ആയി. പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും മഴ ഏറ്റവും കൂടുതല്‍ നാശം...
ഉത്തരേന്ത്യയില്‍ പ്രളയക്കെടുതിയില്‍ മരണം 80 കടന്നു. ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും...
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ ഇന്ന്...
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 88 ആയി. 40 പേരെ കാണാതായി. മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി...
കര്‍ണ്ണാടകയ്ക്കും മഹാരാഷ്ട്രയിലും മഴയ്ക്ക് നേരിയ ശമനം. പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതോടെ ശൂചികരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി....
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും...
ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപ്പൊട്ടി. ഇതോടെ ഈരാറ്റുപേട്ട ടൗണിൽ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടേകാലോടെയാണ് ഉരുൾപൊട്ടൽ...
പശ്ചിമ മഹാരാഷട്രയിലും വടക്കന്‍ കര്‍ണ്ണാടകയിലും ശക്തമായ മഴ തുടരുന്നു. കര്‍ണ്ണാടകയുടെ മലയോര പ്രദേശമായ കുടക്, മടിക്കേരി ജില്ലകളില്‍ മണ്ണിടിച്ചില്‍ രൂക്ഷമായി....