കേരളത്തില്‍ കാലവര്‍ഷം 96 മണിക്കൂറുകള്‍ക്കുള്ളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷം ജൂണ്‍ ആറിനെത്തുമെന്ന് കാലവസ്ഥ വകുപ്പ് നേരത്തെ...
കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍...
പ്രളയം പ്രവചിക്കാനുള്ള സംവിധാനവുമായി ഗൂഗിള്‍. കേരളത്തില്‍ മണ്‍സൂണ്‍ അടുക്കുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്കായി പ്രളയം പ്രവചിക്കാനുള്ള സംവിധാനമൊരുക്കുന്നത്. ഇതിനായി ആര്‍ട്ടിഫിഷല്‍...
ഏപ്രില്‍ 30ന് തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റുണ്ടാവാൻ സധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള, കര്‍ണ്ണാടക തീരങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നും,...
കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. 19 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ കാറ്റിന്റെ വേഗത...
കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും കനത്ത വേനൽ മഴ. ശക്തമായ കാറ്റിലും ഇടിമിന്നലിലും വ്യാപകമായ നാശനഷ്ടവുമുണ്ടായിട്ടുണ്ട്. ചേർത്തലയിൽ വേനൽ...
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ റാന്നിയിൽ...
ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴയും മൂടിക്കെട്ടിയ...
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ഇന്നു രാത്രി മുതല്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴ മൂന്ന് ദിവസം...
കുവൈത്തില്‍ മഴ തുടരുന്നു. റോഡുകളും പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഇന്നലെ രാത്രി ശക്തമായ മഴയാണ് കുവൈത്തില്‍ രേഖപ്പെടുത്തിയത്. രണ്ട് ദിവസം...