രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് ഗെഹ്‌ലോട്ട്- സച്ചിന്‍ പൈലറ്റ് പക്ഷങ്ങള്‍. സച്ചിന്‍ പൈലറ്റിനെ...
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി അശോക് ഗെഹ്‌ലോട്ട് ബുധനാഴ്ച നാമനിര്‍ദേശപത്രിക നല്‍കും. രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അല്‍പസമയത്തിനകം യോഗം...
രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ഏഴിന് ജയ്പൂരില്‍ നടക്കും. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി...
രാജസ്ഥാനിൽ 45 കാരിയെ ബന്ദിയാക്കി കൂട്ട ബലാത്സംഗം ചെയ്തു.ഒരു മാസത്തിലധികം ഇവരെ ബന്ദിയാക്കി. തോക്ക് ചൂണ്ടിയാണ് ഹരിയാനയിൽ നിന്ന് 45...
രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ചെരിപ്പേറ്. കായികമന്ത്രി അശോക് ചന്ദ്നക്ക് നേരെയാണ് ഷൂ എറിഞ്ഞത്. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ അനുയായികളാണ്...
ആടിനെ വിറ്റതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മകൻ അമ്മയെ കൊന്നു. ചുറ്റിക കൊണ്ട് തലക്കടിച്ചും, വെട്ടിയുമാണ് 12-ാം ക്ലാസ് വിദ്യാർത്ഥി അമ്മയെ...
ജയ്‌പൂർ ജംഗ്‌ഷൻ റെയിൽവേ സ്‌റ്റേഷന് സമീപം അഞ്ച് പേർ ചേർന്ന് 35 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മദ്യലഹരിയിലായിരുന്ന ഭർത്താവിന് ഭക്ഷണവുമായി...
രാജസ്ഥാനിലെ ബിക്കാനീറിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ...
രാജസ്ഥാനിലെ പാലിയിൽ വൻ വാഹനാപകടം. തീർഥാടകരുമായി പോവുകയായിരുന്ന ട്രാക്ടർ ട്രെയിലറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആറ് പേർ മരിക്കുകയും...
എസ്ബിഐ ബ്രാഞ്ചില്‍ നിന്ന് 11 കോടി രൂപയുടെ ചില്ലറത്തുട്ടുകള്‍ കാണാതായതില്‍ സിബിഐ അന്വേഷണം. രാജസ്ഥാനിലെ കരൗളി ബ്രാഞ്ചില്‍ നിന്നാണ് ഇത്രയധികം...