Advertisement
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് ഒരു മാസത്തെ ശമ്പളം നല്‍കി

സംസ്ഥാനം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ പ്രളയക്കെടുതിക്കിരയായവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ...

ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും ചിത്രം ശവപ്പെട്ടിയിൽ; ഡിസിസി ഓഫീസിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധം

എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത്...

വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയില്‍ മതി; യുവ എംഎല്‍എമാര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തില്‍ നിന്ന് മാറി നിന്നുകൊണ്ട് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച എംഎല്‍എമാരോട് സംയമനം പാലിക്കാന്‍...

രാജ്യസഭാ സ്ഥാനാർഥിത്വം: കോൺഗ്രസ് നേതാക്കൾ ഡൽഹിക്ക്

രാജ്യസഭാ സ്ഥാനാർഥിത്വം സംബന്ധിച്ച ചര്‍ച്ചയാക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഡല്‍ഹിയ്ക്ക് തിരിക്കും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍...

കെ.എം. മാണിയെയും കേരള കോണ്‍ഗ്രസിനെയും യുഡിഎഫിലേക്ക് തിരിച്ചെത്തിക്കും; ചെന്നിത്തല

കെ.എം. മാണിയേയും കേരള കോണ്‍ഗ്രസ് എമ്മിനെയും യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചെത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എം. മാണിയെ മുന്നണിയിലേക്ക്...

ഷുഹൈബ് വധത്തില്‍ നിയമപോരാട്ടം തുടരും; പ്രതിപക്ഷ നേതാവ്

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ​സ്.​പി. ഷുഹൈബിനെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കൊ​ന്ന​വ​രെ മാ​ത്ര​മ​ല്ല...

ഇ. ശ്രീധരനെ മടക്കി വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ച് പോയ ഇ. ശ്രീധരനെയും ഡിഎംആര്‍സിയെയും കേരളത്തിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ്...

പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്; നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഭരണപക്ഷത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. പ്രതിഷേധം രൂക്ഷമായതോടെ നിയമസഭാ ഇന്നത്തേക്ക്...

കണ്ണൂരിൽ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരും

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തിൽ ഭാവി സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ കണ്ണൂരിൽ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം...

ആന്‍ഡേഴ്‌സനെതിരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം

ശ്രീജിവിന്റെ മരണത്തിലെ ദുരൂഹതകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ സമരപന്തലില്‍ എത്തിയ...

Page 111 of 115 1 109 110 111 112 113 115
Advertisement