മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണമുയർന്നിട്ടും മൗനം തുടരുന്നത് കുറ്റസമ്മതമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചിട്ട് ഏഴ് മാസം...
എഐസിസി വർക്കിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തർക്ക സാഹചര്യം...
പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കാത്തതില്‍ പ്രതികരിക്കാതെ രമേശ് ചെന്നിത്തല. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവൻ പുത്തപ്പള്ളി ഉപതെരഞ്ഞെടുപ്പിലാണ്. ചാണ്ടി ഉമ്മന് ചരിത്ര...
എഐസിസി പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവായി ചുരുക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് അസ്വസ്ഥതയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ചെന്നിത്തലയുടെ പ്രവർത്തന പാരമ്പര്യത്തിൽ...
പ്രവർത്തക സമിതി, ചിന്തൻ ശിബിരത്തിൽ എടുത്ത തീരുമാനമെന്ന് കെ സി വേണുഗോപാൽ. പിന്നോക്ക വിഭാഗങ്ങളിൽ ഉൾപ്പെടെ കൃത്യമായ പ്രാതിനിധ്യം നൽകി....
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമായി ഉള്‍പ്പെടുത്താത്തില്‍ രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാന്‍ നേതൃത്വം. ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കാനാണ് നീക്കം....
രാജീവ് ഗാന്ധിയെ അനുസ്മരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുന്നോട്ടുള്ള പ്രയാണത്തില്‍ വഴിവിളക്ക് രാജീവ് ഗാന്ധിയാണെന്നും...
സിഎംആര്‍എല്‍ വിവാദത്തില്‍ താനും പണം വാങ്ങിയെന്ന് സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും ഉമ്മന്‍ചാണ്ടിയും ഔദ്യോഗിക പദവികളില്‍ ഇരുന്നപ്പോള്‍...
മുഖ്യന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്. സിഎംആര്‍എല്ലിന്റെ പട്ടികയില്‍...
എഐ ക്യാമറ അഴിമതി ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നല്‍കിയ...