Advertisement
റാന്‍സംവെര്‍ സൈബര്‍ ആക്രമണം പാലക്കാട്ടും
പാലക്കാട് സതേണ്‍ റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ റാന്‍സംവെര്‍ സൈബര്‍ ആക്രമണം. പത്ത് കമ്പ്യൂട്ടറുകള്‍ തകരാറില്‍. പേഴ്സണല്‍, അക്കൗണ്ട്സ് വിഭാഗങ്ങളുടെ കമ്പ്യൂട്ടറുകളാണ് തകരാറിലായത്. ransomware,ransomware...
റാൻസംവെയറിന്റെ ഭീഷണി കുറഞ്ഞു വരുന്നതായി റിപ്പോർട്ട്
വാനാക്രൈ റാൻസംവെയറിന്റെ ഭീഷണി കുറഞ്ഞു വരുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ വൻതോതിലുള്ള സുരക്ഷാകവചമൊരുക്കി വൈറസ് ഭീഷണി ഒരു പരിധി വരെ തടയനായതായി...
സൈനിക, നയതന്ത്ര, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്
സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ സൈനിക, നയതന്ത്ര, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. ഇന്ന്...
കേരളത്തിൽ സൈബർ ആക്രമണം തുടങ്ങി
റാൻസംവെയർ ആക്രമണം കേരളത്തിലും കണ്ടെത്തിയതായി സൂചന. വനാട്ടിലെ തരിയോട് പഞ്ചായത്തിലെ 4 കമ്പ്യൂട്ടറികളെ റാൻസംവെയർ ബാധിച്ചതായാണ് സംശയിക്കുന്നത്. ...
Advertisement