ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി നല്‍കിയ തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് വനിതാ പ്രവര്‍ത്തക. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണ് തനിക്ക് എതിരെ...
മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയിരുന്ന സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷനിലെ സമരം...
രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ നിന്ന് തിരിച്ച് പോകുന്നു. പീഡനക്കേസില്‍...
ബലാത്സംഗ കേസുകളില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി സുപ്രീം കോടതി. ബലാത്സംഗ കേസുകള്‍ മാധ്യമങ്ങള്‍ ഉദ്വേഗജനകമാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇരയുടെ...
മകളെ മാനഭംഗപ്പെടുത്തിയ പരാതി പിൻവലിക്കാൻ വിസമ്മതിച്ച പിതാവിനെ പ്രതിയും സംഘവും തല്ലിക്കൊന്നു. ഫസൽ മുഹമ്മദ് നവാസ് അലിയാണ് (55) ഏഴംഗ...
ഹരിയാനയില്‍ കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി സൈനികനെന്ന് അന്വേഷണസംഘം. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും ഡിജിപി ബി.എസ്...
ആള്‍ദൈവം ആശുമഹാരാജിനെ ബലാത്സംഗ കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ആശ്രമത്തില്‍ വച്ച് യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്തുവെന്ന പരാതിയെത്തുടര്‍ന്നാണ്...
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയ്ക്കെതിരായ പീഡന പരാതി സിപിഎം അന്വേഷിക്കും. രണ്ടംഗ സംസ്ഥാന സെക്രട്ടരിയേറ്റ് ഉപസമിതിയാണ് പരാതി അന്വേഷിക്കുക. ഇന്ന്...
ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീൻ പീഡനക്കേസിൽ അറസ്റ്റിൽ. വെയ്ൻസ്റ്റീൻ പീഡിപ്പിച്ചെന്ന രണ്ട് നടികളുടെ പരാതിയിലാണ് അറസ്റ്റ്. പീഢനം, ഭീഷണിപ്പെടുത്തൽ, തെളിവ്...
ചങ്ങരംകുളത്തെ തിയറ്റര്‍ പീഡനത്തില്‍ പ്രതിയായ മൊയ്തീന്‍കുട്ടിക്കെതിരെ നിര്‍ണായക വകുപ്പ് ചേര്‍ത്തിട്ടില്ലെന്ന് ആക്ഷേപം. പോക്‌സോ 5 (എം) വകുപ്പ് ഒഴിവാക്കി ,...