ഉത്തർപ്രദേശിൽ ഒരു ദിവസം രജിസ്റ്റർ ചെയ്യുന്നത് 12 ബലാത്സംഗ കേസുകൾ. 2018ലെ കണക്ക് പ്രകാരം 4322 ബലാത്സംഗക്കേസുകളാണ് യു.പിയിൽ രജിസ്റ്റർ...
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്. കാസർഗോഡ് മംഗൽപ്പാടി കുംബണ്ണൂർ സ്വദേശി യശ്വന്തിനെയാണ്...
ആറര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 63 കാരന് 10 വര്‍ഷം കഠിന തടവ്. കാഞ്ഞങ്ങാട് സ്വദേശി എച്ച്എന്‍ രവീന്ദ്രനെയാണ് കാസര്‍കോട്...
ലൈംഗികാതിക്രമ കേസുകളിൽ പൊലീസും പ്രോസിക്യൂഷനും ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി. അനാവശ്യമായി പ്രതി ചേർക്കപ്പെട്ടാൽ അവരാകും സംഭവത്തിലെ ഇരകളെന്നും കോടതി ചൂണ്ടികാട്ടി....
പത്തനംതിട്ടയിലെ അടൂരില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു. രണ്ട് പേര്‍ പൊലീസ് പിടിയില്‍. കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖില്‍ (20), ഹരി...
ബാധ ഒഴിപ്പിക്കലിന്റെ പേരിൽ തിരുവനന്തപുരം കണ്ണമൂലയിൽ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മന്ത്രവാദിയായ തൃശൂർ സ്വദേശി ബിനിഷ് ശർമക്കെതിരെ പൊലീസ്...
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ നാണം കെടുത്തുന്ന മോശം റെക്കോര്‍ഡാണ് ഇപ്പോള്‍ഉത്തര്‍പ്രദേശിലെ ഉന്നാവിനുള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ഉന്നാവില്‍...
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികനെതിരെ കേസ്. ബലാത്സംഗ കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. താമരശേരി രൂപതയിലെ വൈദീകനായ ഫാ. മനോജ്...
തിരുവനന്തപുരം പേരൂർക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവിനെതിരെയാണ് പീഡനക്കേസ്. എട്ടാം ക്ലാസുകാരിയായ പെൺകുട്ടി...
മലപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പീഡന ശേഷം യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ...