Advertisement
പീഡനത്തിനിരയായ സ്ത്രീകളെ കുഴിച്ചുമൂടി എന്ന വെളിപ്പെടുത്തൽ; ധർമസ്ഥാലയിൽ ശുചീകരണത്തൊഴിലാളി മൊഴി നൽകാൻ എത്തി
കർണാടകയിലെ ധർമസ്ഥാലയിൽ പീഡനത്തിന് ഇരയായ നൂറോളം സ്ത്രീകളെ കുഴിച്ചു മൂടിയതായി വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളി കോടതിയിലെത്തി മൊഴി നൽകി....
Advertisement