ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനകേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന്‍. ബിഷപ്പിന് ജലന്ധറിലും കേരളത്തിലുമുള്ള...
ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മകളെ ഭീഷണിപ്പെടുത്തിയെന്ന് സഭയിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവിൻറെ വെളിപ്പെടുത്തൽ. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന പരാതി...
കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്‌സ് സഭ വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ദേശിയ വനിത കമ്മീഷൻ ഇന്ന് വീട്ടമ്മയുടെ...
ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന കേസില്‍ അന്വേഷണം പത്തുദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം, ഓര്‍ത്തഡോക്‌സ് വൈദികര്‍...
ഉത്തര്‍ പ്രദേശില്‍ ആറ് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉന്നാവോയിലാണ് സംഭവം....
ഓര്‍ത്തഡോക്സ് വൈദികര്‍ പീഡിപ്പിച്ചു എന്ന പരാതിയില്‍ യുവതിയുടെ മൊഴി ദേശീയ വനിതാ കമ്മീഷന്‍ രേഖപ്പെടുത്തും. നാളെ കമ്മീഷന്‍ അധ്യക്ഷ തിരുവല്ലയിലെ...
രഹസ്യമൊഴിയിലും ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചെന്ന് ആവർത്തിച്ച് കന്യാസ്ത്രീ. ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴിയെടുക്കൽ ഏഴ് മണിക്കൂർ നീണ്ടു. രഹസ്യമൊഴി ലഭിച്ചാലുടൻ...
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കേസ് നല്‍കിയ കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. കന്യാസ്ത്രീയുടെ...
കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്‌ട്രേറ്റാണ് രഹസ്യമൊഴി...
ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനക്കേസുമായി ബന്ധപ്പെട്ടുള്ള വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അറസ്റ്റ് തടയണമെന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ...