അഫഗാനിസ്ഥാനിൽ സ്ത്രീകള്‍ക്ക് മേലെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ റാഷിദ് ഖാൻ. നഴ്സിംഗ്, മെഡിക്കൽ കോഴ്സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയുള്ളതാലിബാന്‍ ഭരണകൂടത്തിന്റെ...
അഫ്ഗാനിസ്ഥാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ വിവാഹിതനായി. റാഷിദിന്‍റെയും മറ്റ് മൂന്ന് സഹോദരന്മാരുടേയും വിവാഹവും ഒരുമിച്ചാണ് നടന്നത്. അഫ്ഗാന്‍ തലസ്ഥാനമായ...
ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ റാഷിദ് ഖാൻ കളിക്കില്ല. 25 വയസുകാരനായ താരം സർജറിക്ക് ശേഷം വിശ്രമത്തിലാണ്. ഇതുവരെ പൂർണ ഫിറ്റായിട്ടില്ലെങ്കിലും...
ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ അട്ടിമറി ജയം അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന ജനങ്ങള്‍ക്കായി സമര്‍പ്പിച്ച് റാഷിദ് ഖാന്‍. നിലവിലെ ലോക...
അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിലെ ദുരന്തബാധിതര്‍ക്ക് സഹായ ഹസ്തവുമായി അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ.ഏകദിന ലോകകപ്പിലെ തന്റെ മുഴുവൻ ശമ്ബളവും ദുരന്തബാധിതര്‍ക്ക്...
ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ പുറത്ത്. പുറത്തിനേറ്റ പരുക്കിനെ തുടർന്നാണ് താരം പുറത്തായത്....
അഫ്ഗാനിസ്താൻ ടി-20 ടീം നായകനായി സ്പിന്നർ റാഷിദ് ഖാൻ. ടി-20 ലോകകപ്പിനു ശേഷം സ്ഥാനമൊഴിഞ്ഞ ഓൾറൗണ്ടർ മുഹമ്മദ് നബിക്ക് പകരക്കാരനായാണ്...
വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസിൻ്റെ കേപ്‌ടൗൺ ഫ്രാഞ്ചൈസി. ദക്ഷിണാഫ്രിക്കയുടെ സിഎസ്എ ടി-20 ലീഗിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്ന ഫ്രാഞ്ചൈസിയാണ്...
അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ ടീമിൽ നിലനിർത്താത്തതിനെതിരെ ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. റാഷിദിനു പകരം...
അടുത്ത സീസൺ ഐപിഎലിലേക്ക് നിലനിർത്തേണ്ട താരങ്ങളെപ്പറ്റി സൺറൈസേഴ്സ് ഹൈദരാബാദിൽ ആശയക്കുഴപ്പം. ആദ്യ റിട്ടൻഷനായി നിലനിർത്തേണ്ടത് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനെയോ...