മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ കോടതിയുടെ ഇടപെടല്‍. മദ്രാസ് ഹൈക്കോടതി...
കേന്ദ്ര സർക്കാരിൻറെ സാമ്പത്തിക സംവരണ ബിൽ നടപ്പിലാക്കാനൊരുങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഗുജറാത്ത് സർക്കാർ സംവരണം നടപ്പിലാക്കാൻ തീരുമാനമെടുത്തതായി മുഖ്യമന്ത്രി...
മുന്നോക്ക സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിന് വേണ്ടി പാർലമെന്റ് പാസ്സാക്കിയ ഭരണഘടന ദേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. യൂത്ത്...
മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയുള്ള ബില്‍ രാജ്യസഭയിലും പാസായി. 124-ാം ഭരണഘടനാ ഭേദഗതിയോടെയാണ് പത്ത് ശതമാനം സംവരണം...
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിഭ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. 3...
രാജ്യസഭയുടെ ശീതകാല സമ്മേളനം ജനുവരി 9 വരെ നീട്ടി. മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം നൽകാനുള്ള ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനായാണ് സഭാ...
സര്‍ക്കാര്‍ സര്‍വീസുകളിലെ സ്ഥാനക്കയറ്റത്തിന് പട്ടിക വിഭാഗങ്ങള്‍ക്ക് 22 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സംവരണം വേണ്ടെന്ന...