പ്രായമായ സ്ത്രീകളെ മാത്രം കബളിപ്പിച്ച് സ്വര്‍ണ്ണം തട്ടുന്നയാളെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തില്‍. കാസർഗോഡ് ഉപ്പള സ്വദേശി മുസ്തഫയെയാണ് പോലീസ്...
എംഎൽഎ ഹോസ്റ്റലിൽ മോഷണ പരമ്പര നടത്തിയ കള്ളന്‍ പിടിയില്‍. അയിരൂർ സ്വദേശി ജോസാണ് പിടിയില്‍. എംഎൽഎ ഹോസ്റ്റൽ ജീവനക്കാർ ചേർന്നാണ്...
കവര്‍ച്ചാ പരമ്പരയെ തുടര്‍ന്ന് ഭീതിയിലായ കൊച്ചിയെ ഞെട്ടിച്ച് വീണ്ടും വന്‍ കവര്‍ച്ച. ആലുവയിലാണ് കവര്‍ച്ച നടന്നത്. ആലുവ മഹിളാലയം കവലയിലെ...
കൊച്ചി നഗരത്തിലെ കവർച്ചാ പരമ്പരയിലെ ഒരാൾ കൂടി പിടിയിലായി. മുഖ്യ ആസൂത്രകൻ നസീർഖാന്റെ മരുമകൻ ഷമീം ആണ് ബെംഗളൂരുവിൽ പിടിയിലായത്. ഡല്‍ഹിയില്‍...
മറയൂർ സെന്റ് മേരീസ് പള്ളിവികാരിയെമയക്കികിടത്തി കവർച്ച നടത്തിയ കേസിൽ ജീവ രസതന്ത്രജ്ഞൻ (ബയോ കെമസ്റ്റ്) അറസ്റ്റിൽ. പുതുച്ചേരി മറമല നഗർ...
കൊച്ചിയിൽ വീട്ടുകാരെ ബന്ദിയാക്കി മോഷണം നടത്തിയ സംഘത്തിന്റേത് എന്ന് കരുതുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഏഴ് പേരടങ്ങുന്ന...
തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് മോഷണം. തമിഴ്‌നാട്ടുകാർ അടങ്ങുന്ന 10 അംഗ സംഘമാണ് കവർച്ച നടത്തിയത്. 50 പവനിലധികം കവർന്നു. ഇന്നലെ...
മോഷ്ടിച്ച പിക് അപ് വാനുമായി മോഷ്ടാവിന്റെ തേരോട്ടം. ഫെയ്സ് ബുക്ക് ലൈവുമായി പിന്നാലെ പോലീസ്. ഒക് ലഹോമയിലാണ് സംഭവം. മോഷ്ടാവിനെ...
ഐപിഎസ് ഉദ്യോഗസ്ഥയെന്ന വ്യാജേന പലരിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ. കോട്ടയം കുമാരനല്ലൂർ സ്വദേശി...
ജമ്മുകാശ്മീരിലെ അനന്ദനാഗിൽ തീവ്രവാദികൾ ബാങ്ക് കൊള്ളയടിച്ചു. അനന്ദ്‌നാഗ് ജില്ലയിലെ മർഹമ സംഗമത്തിലാണ് തീവ്രവാദികൾ ബാങ്ക് കൊള്ളയടിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത്...