Advertisement
ആലുവ പെട്രോൾ പമ്പിൽ നിന്നും വൻ കവർച്ച

ആലുവയിൽ കെ.എസ്.ആർ.ടി.സി ട്രാൻസ്‌പോർട്ട് ഗാരേജിന് എതിർവശത്ത് ദേശീയ പാതയോരത്ത് മൂപ്പൻ ആൻഡ് സൺസിന്റെ പെട്രോൾ പമ്പിൽ വൻ കവർച്ച. പമ്പിലെ...

കമ്മലിട്ടു കൊടുക്കാൻ നിന്നുകൊടുത്തപ്പോൾ ഇത്തരത്തിലൊരു പണി കിട്ടുമെന്ന് അവൻ വിചാരിച്ച് കാണില്ല !!

കടകളിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ, മോഷണം, പൊട്ടിത്തെറി, വഴക്ക്, അടി, ഇടി തുടങ്ങിയവയെല്ലാം സിസിടിവി ദൃശ്യങ്ങളായി ഫേസ്ബുക്കിൽ പ്രചരിക്കുന്നത് കാണാറുണ്ട്....

തിരുവനന്തപുരത്ത് മൊബൈൽ ഷോറൂമിൽ വൻകവർച്ച

തിരുവനന്തപുരം ഓവർ ബ്രിഡ്ജിന് സമീപം മൊബൈൽ ഷോറൂമിൽ വൻ മോഷണം. കൊച്ചിയിലും കൊല്ലത്തും നടന്ന മൊബൈൽ മോഷണ പരമ്പരയ്ക്ക് ശേഷമാണ് തിരുവനന്തപുരത്തും...

സ്ത്രീകളെ ഉപദ്രവിച്ച് കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍

കൊച്ചിയില്‍ ട്രെയിനില്‍ സ്ത്രീകളെ ഉപദ്രവിച്ച് കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍. അസം സ്വദേശിയാണ് പിടിയിലായത്. എറണാകുളം റെയില്‍വേ പോലീസാണ് ഇയാളെ...

കാറിൽ യാത്ര ചെയ്തിരുന്ന കുടുംബത്തെ ഭീഷണിപ്പെടുത്തി പണം കവർന്നു

തൃശ്ശൂരിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ആക്രിമിച്ച് സ്വർണ്ണവും പണവും കവർന്നു. വടക്കാഞ്ചേരി പാർളിക്കാട് വ്യാസ കോളേജിന് സമീപം ഇന്ന് പുലർച്ചെ...

ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ വൻ കവർച്ച

കാസർഗോഡ് ഷിറിയ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ വൻ കവർച്ച. ക്ഷേത്രത്തിന്റെ പൂട്ട് തകർത്താണ് കവർച്ച നടത്തിയിരിക്കുന്നത്. വെള്ളി പ്രഭാവലി, വെള്ളി...

വ്യാപാരിയെ തലയ്ക്കടിച്ച് പണം കവർന്നു

തിരുവനന്തപുരം നെട്ടയത്ത് കടയടച്ച വീട്ടലേക്ക് പോകുകയായിരുന്ന വ്യാപാരിയെ ബൈക്കിലെത്തിയ സംഘം തലയ്ക്കടിച്ച് വീഴ്ത്തി പണം കവർന്നു. നെട്ടയത്തെ സൈൻ ഇൻ...

അമരവിളയിൽ മോഷണപരമ്പര

തിരുവനന്തപുരം അമരവിളയിൽ മോഷണ പരമ്പര. പത്തുകടകളിലും ഒരു വീട്ടിലും മോഷം നടന്നതായി പരാതി. കഴിഞ്ഞ ദിവസവും മോഷണം നടന്നിരുന്നു.  ...

തി​രു​ട്ടു​ഗ്രാ​മ​ങ്ങ​ളി​ലെ മോ​ഷ്​​ടാ​ക്ക​ളു​ടെ ഡാ​റ്റ ബാ​ങ്ക്​​ തയ്യാറാക്കുന്നു

കേരളത്തിൽ കോട്ടയം ആലപ്പുഴ ജില്ലകളിൽ മോഷണം വ്യാപകമായതോടെ ശക്തമായ നടപടികളുമായി പോലീസ്. ത​മി​ഴ്​​നാ​ട്ടി​ലെ വി​വി​ധ തി​രു​ട്ടു​ഗ്രാ​മ​ങ്ങ​ളി​ലെ മോ​ഷ്​​ടാ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി...

തിരുട്ടുഗ്രാമത്തില്‍ നിന്ന് മോഷ്ടാക്കള്‍ കേരളത്തിലേക്ക് കടന്നുവെന്ന് സൂചന

കുപ്രസിദ്ധമായ തമിഴ്‌നാട് തിരുട്ട് ഗ്രാമത്തിലെ ഒരു സംഘം മോഷ്ടാക്കള്‍ കേരളത്തിലേക്ക് എത്തിയതായി സൂചന. കോട്ടയം ആലപ്പുഴ ജില്ലകളിൽ വ്യാപകമായ മോഷണങ്ങളാണ് കഴിഞ്ഞ...

Page 21 of 22 1 19 20 21 22
Advertisement