യുക്രൈൻ ആണവനിലയത്തിലെ റഷ്യൻ ആക്രമണത്തിൽ റേഡിയേഷൻ റിലീസ് ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ. യുഎനിൻ്റെ അറ്റോമിക് വാച്ച്‌ഡോഗ് ആണ് ഇക്കാര്യം അറിയിച്ചത്....
റഷ്യയിലെ ഒരു ടെലിവിഷൻ ചാനൽ ജീവനക്കാരെല്ലാം ഒരുമിച്ച് ഓൺഎയറിൽ രാജിവച്ചു. ടിവി ഡോഴ്ഡ് എന്ന ചാനലിലെ ജീവക്കാരാണ് അവസാന ടെലികാസ്റ്റിൽ...
യുക്രൈൻ്റെ ആണനിലയം ആക്രമിച്ചതിൽ രഷ്യക്കെതിരെ രൂക്ഷ വിമർശനവുമായി നേറ്റോ. ആക്രമണം നിരുത്തരവാദപരമാണെന്ന് നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻബെർഗ്. എതയും...
യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാനായി ഇന്നു കൂടിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടിയാലോചനാസമിതിയുടെ യോഗം തികച്ചും ഫലപ്രദമായിരുന്നുവെന്ന് കോണ്‍ഗ്രസ് എം.പി...
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി റഷ്യ. ഖാര്‍ക്കിവിലും സുമിയിലും കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ ബസുകള്‍...
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാനായി യുക്രൈനും ജോര്‍ജിയയും അപേക്ഷ നല്‍കിയതിന് പിന്നാലെ സമാനമായ നീക്കവുമായി മോള്‍ഡോവയും. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം...
റഷ്യ-യുക്രൈൻ രണ്ടാം വട്ട ചർച്ചയിൽ വിദ്യാർത്ഥികളെയും സാധാരണക്കാരെയും ഒഴിപ്പിക്കാൻ ധാരണയായി. സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും രക്ഷപ്പെടുന്നതിനായി സുരക്ഷിത പാതയൊരുക്കും. ഇതോടെ, യുക്രൈനിൽ...
യുക്രൈനിൽ ഒരാഴ്ചക്കാലമായി തുടരുന്ന റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടത് 249 സാധാരണക്കാർ യുഎൻ മനുഷ്യാവകാശ സംഘടന. അധിനിവേശത്തിൽ 553 പേർക്ക് പരുക്കേറ്റു....
ഖാർകീവിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ പുറത്തെത്തിക്കാൻ നിർണായക ഇടപെടലുമായി പ്രതിരോധ മന്ത്രാലയം. 10 പേരുള്ള സംഘങ്ങളായി തിരിയണമെന്നാണ് വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം....
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് കയർത്ത് റൊമേനിയൻ മേയർ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കൽ...