ഇടതുപക്ഷം നടത്തുന്ന കേരള സംരക്ഷണ ജാഥ പ്രഹസനമാണെന്ന് മുല്ലപ്പളളി രാമചന്ദ്രന്. ജാഥയുടെ ആവശ്യമെന്താണെന്നു എൽഡി എഫ് നേതാക്കൾ വിശദീകരിക്കണം.ശബരിമല പ്രശ്നം...
ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തിരിച്ചയച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ആന്ധ്ര സ്വദേശിനികൾ സന്നിധാനത്തെത്തിയത്. പോലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്....
കുംഭമാസ പൂജയുടെ ആദ്യ ദിനം തിരക്കൊഴിഞ്ഞ് സന്നിധാനം. ഇതര സംസ്ഥാന തീര്‍ത്ഥാടകരാണ് കൂടുതലും എത്തിയത്. കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും പോലീസ്...
കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം മേൽശാന്തി പിഎന്‍ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത്...
കുംഭമാസ പൂജയ്ക്ക് ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ്, യോഗം ചേരുകയാണ്. മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമടക്കം യോഗത്തിൽ...
കുംഭമാസ പൂജകള്‍ക്കായി ഇന്ന് വൈകീട്ട് ശബരിമല നട തുറക്കും. വൈകീട്ട് 5 നാണ് മേല്‍ശാന്തി നടതുറക്കുക. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി...
ദേവസ്വം ബോര്‍ഡും സംസ്ഥാനസര്‍ക്കാരും വിശ്വാസികളുടെ വികാരങ്ങളെ അവഗണിച്ചെന്നും ഭക്തജനങ്ങള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അറിയാതെ...
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ തള്ളി ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. തന്നോട് ആരും വിശദീകരണം തേടിയിട്ടില്ല. സുപ്രീം കോടതിയില്‍ നിലപാട്...
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജികളുമായി ബന്ധപ്പെട്ട് ഇന്നലെയിറക്കിയ...
ശബരിമല സ്ത്രീ പ്രവേശനത്തിലെ ഹര്‍ജികള്‍ ഉത്തരവ് പറയാന്‍ മാറ്റി. രാവിലെ പത്തരയോടെയാണ് യുവതി പ്രവേശനത്തിന് എതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി...