മോദി സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും അതിരൂക്ഷമായി വിമര്‍ശനം ഉന്നയിക്കുന്ന ടെലഗ്രാഫിന്റെ പതിവ് തുടരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ അനുകൂലികള്‍...
ശബരിമല യുവതീ പ്രവേശനത്തില്‍ ബിജെപിയെ വെട്ടിലാക്കി ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി. മുരളീധരന്. സുപ്രീം കോടതി വിധി അനുസരിക്കാന്‍...
ശബരിമല ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ യുവതിയും കുട്ടിയും ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങി. മരക്കൂട്ടം വരെ എത്തിയ ശേഷമാണ് യുവതി മലയിറങ്ങിയത്. സന്നിധാനത്ത്...
പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയും...
കേരള സര്‍വകലാശാല വെള്ളിയാഴ്ച (ജനുവരി നാല്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് ഇന്ന് നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍...
പന്തളത്ത് കല്ലേറിൽ കൊല്ലപ്പെട്ട കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹംനാളെ സംസ്കരിക്കും. രാവിലെ 9 മണിക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ...
കല്ലേറില്‍ തകര്‍ന്ന ബസുകളുമായി തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര. 3.35 കോടിയുടെ കോടി രൂപയുടെ നഷ്ടമാണ് രണ്ട് ദിവസം കൊണ്ട് കെഎസ്ആര്‍ടിസിക്കുണ്ടായത്....
അയ്യപ്പ സേവാ സമിതി ഡൽഹി കേരളാ ഹൗസിലേക്ക് നടത്തിയ മാർച്ചിൽ അക്രമം. പ്രതിഷേധക്കാർ കേരളാ ഹൗസിനു നേരെ കല്ലെറിഞ്ഞു. ദൃശ്യങ്ങൾ...
കേരളത്തെ യുദ്ധക്കളമാക്കി ഇന്നത്തെ ഹര്‍ത്താല്‍. സംസ്ഥാനത്ത് പലയിടത്തും തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമായിരുന്നു. വിവിധ ജില്ലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമങ്ങള്‍...
ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫിൽ ഭിന്നത. ഓർഡിനൻസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണണമോ എന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തോട്...