ശബരിമലയില്‍ പ്രവേശിച്ച ബിന്ദു, കനകദുര്‍ഗ എന്നിവരെ ആക്ഷേപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായ പ്രകടനം നടത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ശിവരാജനെതിരെ...
ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. മുഖ്യമന്ത്രിയോട് ക്രമസമാധാന നിലയെ കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്....
ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം. പ്രതിഷേധക്കാർക്ക് നേരെ പലയിടത്തും പൊലീസ് ലാത്തിവീശി. തുറക്കാൻ ശ്രമിച്ച കടകൾ അടപ്പിച്ചു. സിപിഐഎം –...
പ്രതിഷേധങ്ങളുടെ മറവിൽ സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ വ്യാപക അക്രമം. ബിജെപി പ്രവർത്തകരാണ് മാധ്യമ പ്രവർത്തകരെ തിരഞ്ഞു പിടിച്ച് മർദ്ദിച്ചത്. ആക്രമണങ്ങളിൽ പ്രതിഷേധിച്ചു...
നെടുമങ്ങാട്ട് സ്വകാര്യ ബാങ്ക് അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് ബോംബേറിലേക്ക് വ്യാപിച്ചത്. പൊലീസ് അറസ്റ്റു ചെയ്തവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മോചിപ്പിച്ചിരുന്നു....
കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഹര്‍ത്താലിനെതിരെ ഇത്രയും ജനരോക്ഷം ഉയരുന്നത്. ഇന്നത്തെ ഹര്‍ത്താലിനോട് യോജിക്കാതെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വ്യാപാരികള്‍...
കേരളത്തിൽ ഉണ്ടായ അക്രമങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുർവാശിക്കപ്പുറം യുവതി പ്രവേശനത്തിലൂടെ ഒരു നവോത്ഥാനവും...
കാസർകോട് ബിജെപി നഗരസഭാ മുൻ കൗൺസിൽ അംഗത്തിന് വെട്ടേറ്റു .ഗണേഷനാണ് വെട്ടേറ്റത്. നുള്ളിപ്പാടിയിൽ വെച്ചാണ് വെട്ടേറ്റത്. ഇയാളെ കാസർകോട് ജനറൽ...
ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം . പ്രതിഷേധക്കാർക്ക് നേരെ പലയിടത്തും പൊലീസ് ലാത്തിവീശി . തുറക്കാൻ ശ്രമിച്ച കടകൾ അടപ്പിച്ചു...
യുവതികൾ കയറിയതിന് പിന്നാലെ നടയടച്ച ശബരിമല തന്ത്രിയുടെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നടയടച്ചത് വിചിത്രമായ നടപടിയാണെന്നും സുപ്രീംകോടതി...