കോഴിക്കോട് പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. വടക്കേതാഴെകുനി രാധാകൃഷ്ണന്റെ വീടിന് നേരെ പുലർച്ചെ രണ്ട് മണിക്കാണ് ആക്രമണമുണ്ടായത്....
കണ്ണൂർ ജില്ലയിലെ അക്രമ സംഭവങ്ങൾ തടയാൻ പൊലീസ് കനത്ത ജാഗ്രത പുലർത്തി വരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു....
കണ്ണൂരില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ കനത്ത സുരക്ഷയൊരുക്കുന്നത്. സംഘര്‍ഷ സാധ്യത മേഖലകളില്‍...
ശബരിമലയിൽ വിശ്വാസികളായ സ്ത്രീകളെ പ്രവേശിപ്പിയ്ക്കാം എന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി വി.മുരളിധരൻ. ഭക്തരെന്ന പേരിൽ വേഷം കെട്ടി എത്തിയ്ക്കുന്നവരെ ശബരിമലയിൽ...
പന്തളത്ത് കല്ലേറിൽ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താൻറേത് ആസൂത്രിതകൊലപാതകമാണെന്ന് റിമാൻഡ് റിപ്പോർട്ട്. ആസൂത്രിതമായാണ് അക്രമിസംഘം കല്ലേറുണ്ടായ കെട്ടിടത്തിന് മുകളിൽ തമ്പടിച്ചത്. ‘എറിഞ്ഞു...
ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ സംസ്ഥാനത്താകെ 1108 കേസുകളിലായി 1718 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. 1009 പേരെ കരുതൽ തടങ്കലിൽ...
ശബരിമല വിഷയത്തിൽ സോണിയാ ഗാന്ധിയും രാഹുൽഗാന്ധിയും സ്വീകരിച്ച സമീപനം സ്വാഗതാർഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വി മുരളീധരന്റെ...
ശബരിമലയിലേക്ക് സ്ത്രീകൾ എല്ലാം പോകണം എന്ന നിർബന്ധം സർക്കാരിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി അനുസരിച്ച്...
സംസ്ഥാനത്ത് തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം .അക്രമങ്ങളുമായി ബന്ധപ്പെട്ട് 5000 പേർക്കെതിരെ കേസെടുത്തു....
സംസ്ഥാനത്ത് ബിജെപി-സിപിഐഎം സംഘർഷം തുടരുന്നു. കണ്ണൂർ പുതിയതെരുവിലും ചിറക്കലും ബിജെപി ഓഫീസിന് തീയിട്ടു. പേരാന്പ്രയിലും വടകരയിലും വീടുകൾക്ക് നേരെ വ്യാപക...