ശബരിമലയിലേയ്ക്കു പ്രവേശിക്കാനാകാതെ മടങ്ങിയ മനിതി പ്രവർത്തകരുടെ വാഹനം വീണ്ടും കട്ടപ്പന പാറക്കടവിൽ തടയാന്‍ ശ്രമിച്ചു. എട്ടു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ...
ഇന്ന് ശബരിമലയില്‍ അരങ്ങേറിയത് നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകമെന്ന് ബി.ജെ.പി സംസ്ഥാ പ്രസിഡന്റ്...
ശബരിമലയില്‍ ഇന്ന് നടന്ന പ്രശ്നങ്ങളില്‍ പൊലീസ് സംയമനം പാലിക്കുകയായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ...
ശബരിമല സന്ദര്‍ശിക്കാനെത്തിയ മനിതി സംഘത്തില്‍ നക്സലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി പന്തളം കൊട്ടാരം. ഇവരെ വിളിച്ച് വരുത്തിയതായി സംശയിക്കുന്നുവെന്നും പന്തളം...
തിരിച്ച് പോകുകയാണെന്ന് മനിതി പ്രവര്‍ത്തകര്‍. ശബരിമല സ്പെഷ്യല്‍ ഓഫീസറോടാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. വേണ്ടത്ര സുരക്ഷ നല്കാന് പോലീസ് സാധിക്കില്ലെന്ന്...
സന്നിധാനത്തിന് സമീപം പ്രതിഷേധം കനക്കുന്നതിനിടെ ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറൻമുളയിൽ നിന്നും പുറപ്പെട്ടു....
ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ ആറംഗ മനിതി സംഘത്തെ പമ്പയിൽ പ്രതിഷേധക്കാർ തടഞ്ഞു. നീലിമല കയറുന്നതിന് മുമ്പാണ് യുവതികളെ പ്രതിഷേധക്കാർ തടഞ്ഞത്....
ശബരിമലയിലേക്ക് പുറപ്പെട്ട മനിതി സംഘത്തെ പ്രതിരോധിക്കാന്‍ ആര്.എസ്.എസ് പ്രവര്‍ത്തകരും മറ്റ് പ്രതിഷേധക്കാരും രംഗത്ത്. പാറക്കടവില്‍ വച്ച് മനിതി സംഘത്തിന്റെ വാഹനം...
ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ശബരിമലയിലെത്താന്‍ നേതൃത്വത്തിന്റെ നിര്‍ദേശം. മനിതി സംഘം ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സാഹചര്യത്തിലാണ് പ്രതിരോധം തീര്ക്കാര് ആര്.എസ്.എസ് നീക്കം നടത്തുന്നത്....
ശബരിമലയിലേക്ക് പുറപ്പെട്ട മനിതി സംഘത്തെ വഴിയില്‍ തടഞ്ഞ വി.എച്ച്.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മധുരയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം,...