ശബരിമല വിഷയത്തില്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും എല്ലാവരും കൂടിയിരുന്ന് ആലോചിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം...
ശബരിമല വിഷയത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 16 കേസുകളിലായി മുന്നൂറോളം പേര്‍ക്കെതിരെ പോലീസ്...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ കടന്നാക്രമിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലയ്ക്കലില്‍ ബിജെപി അധ്യക്ഷന്‍ നടത്തിയ പരാമര്‍ശങ്ങള്‍...
ഹെൽമെറ്റ് മോഷ്ടിച്ച് പോലീസുകാരൻ എന്ന ക്യാപ്ഷനോടെ പല ഫെയ്സ് ബുക്ക് പേജുകളിലും ഇന്നലെ മുതൽ ഒരു പോലീസുകാരന്റെ ഫോട്ടോ പ്രചരിക്കുന്നുണ്ട്...
ആര്‍.രാധാക്യഷ്ണന്‍ ഡല്‍ഹി: ശബരിമല, അയോധ്യ വിഷയങ്ങളിലെ ആര്‍.എസ്.എസിന്റെ നിലപാടുമായ് ബന്ധപ്പെട്ട് നിലനിന്നിരുന്ന അവ്യക്തതകളില്‍ പൂര്‍ണ്ണ വ്യക്തതയാണ് ആര്‍.എസ്.എസ് സര്‍സംഘചാലക് ഇന്ന്...
പ്രശ്‌നബാധിത പ്രദേശങ്ങളായ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഉന്നത ഉദ്യോഗസ്ഥർ പമ്പയിലേക്ക് തിരിച്ചു. ഐജിമാരായ വിജയ്...
ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രകാശ് ബാബു ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിൽ. നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇവരെ...
ശബരിമല യുവതി പ്രവേശനത്തില്‍ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍ നാരായണന്‍ നമ്പൂതിരി നിലപാട് വ്യക്തമാക്കി. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനൊപ്പമാണെന്നും...
ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ചുള്ള അക്രമ സംഭവങ്ങള്‍ രണ്ടാം ദിവസവും തുടരുന്നു. മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന പ്രതിഷേധക്കാര്‍ റിപ്പോര്‍ട്ടര്‍മാരെ തങ്ങള്‍...
ഇന്നലെ നിലയ്ക്കലിൽ നടന്നത് ആസൂത്രണ ആക്രമണമെന്ന് കടകംപള്ളി സുേരന്ദ്രൻ. ഇത് തെളിയിക്കുന്ന ശബ്ദ സന്ദേശവും മന്ത്രി വാർത്താ സമ്മേളനത്തിൽ പുറത്ത്...