ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്. ബിഹാറിലെ മുസഫര്‍നഗര്‍ കോടതിയുടേതാണ് നിര്‍ദേശം....
ബോളിവുഡ് താരം ജൂഹി ചൗളയെ വിവാഹം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് സൽമാൻ ഖാൻ. താരം തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്....
2018 ൽ ഏറ്റവും കൂടുതൽ പണം വാങ്ങുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് മാസിക. അക്ഷയ് കുമാറും സൽമാൻ ഖാനും...
ആനന്ദ് റായി സംവിധാനം ചെയ്യുന്ന സീറോ യുടെ ടീസര്‍ പുറത്തിറങ്ങി. കുള്ളനായി ഷാരൂഖ് ഖാന്‍ എത്തുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍...
സൽമാൻ ഖാനെ തല്ലാൻ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പ്രവീൺ തൊഗാഡിയ. സൽമാൻ ഖാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ...
കൃഷ്ണമൃഗ വേട്ടക്കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് ജൂലൈ 17ലേക്ക് മാറ്റി. അഞ്ച് വർഷം തടവിന്...
കേന്ദ്ര വനവകുപ്പിന്റെ കുറ്റവാളി പട്ടികയിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ പേരും. മുപ്പത്തിയൊമ്പാതാം നമ്പറുകാരനായാണ് സൽമാൻ ഖാന്റെ പേര് വൈൽഡ്...
കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസിൽ അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടൻ സൽമാൻഖാന് വിദേശയാത്രയ്ക്ക് അനുമതി നൽകി...
കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ജാമ്യം ലഭിച്ച നടന്‍ സല്‍മാന്‍ ഖാന്‍ ജയില്‍മോചിതനായി. ജാമ്യം ലഭിച്ച ശേഷം ജോധ്പൂര്‍ ജയിലില്‍ നിന്ന്...
കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസിൽ തടവിനു ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടൻ സൽമാൻ ഖാന്‍ ജാമ്യം അനുവദിച്ച ജോധ്പൂർ സെഷൻസ് കോടതിയുടെ...