ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി. 16 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ ഭാര്യ...
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി സീറ്റ് ധാരണ. കോണ്‍ഗ്രസിന് 11 സീറ്റുകള്‍ നല്‍കാനാണ് തീരുമാനം. എന്നാല്‍ ഈ ഫോര്‍മുലയില്‍...
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുക്കില്ല. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം കുടുംബത്തോടെയെത്തി...
അയോധ്യ രാമ ക്ഷേത്രപ്രതിഷ്ഠ ചടങ്ങിന് സമാജ് വാദി പാർട്ടിക്കും ബിഎസ്പി ക്കും ക്ഷണം. അഖിലേഷ് യാദവിനെയും മായാവതിയെയും ക്ഷണിച്ചതായി വിഎച്ച്പി....
ഇന്ത്യാ സഖ്യത്തില്‍ ഏകോപനം ശക്തിപ്പെടുത്താനുള്ള നീക്കവുമായി കോണ്‍ഗ്രസ്. സീറ്റ് വിഭജനം ദേശീയ വീക്ഷണത്തോടെയാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ശരദ് പവാറും ഉദ്ധവ്...
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണയുമായി സമാജ്‌വാദിപാര്‍ട്ടി. നിതീഷിനെ ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് എസ്പി നേതാവ് ഐ പി...
മധ്യ പ്രദേശിൽ ഇന്ത്യ സഖ്യമില്ലാതെ മത്സരിക്കുന്നതിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വിഷയം...
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റ സംഭവത്തെ അപലപിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ചന്ദ്രശേഖര്‍ ആസാദിന്...
ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി സെന്‍സസ് നടത്തണമെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. ജാതി സെന്‍സസ്...
ഗുജറാത്തും ഹിമാചല്‍ പ്രദേശും വോട്ടെണ്ണലിന്റെ ചൂടിലേക്ക് കടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം കൂടി ഇന്ന് പുറത്തുവരാനിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ...