റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയ കേസില്‍ ബിജെപി എംപിക്ക് ഒന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഗോരഖ്പൂരില്‍ നിന്നുള്ള...
ഗുസ്തി ഗോദയിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉയരങ്ങളിലേക്ക് ഉറച്ച ചുവടുകളുമായി കയറിയ നേതാവാണ് മുലായം സിങ് യാദവ്. രാഷ്ട്രീയത്തിലും കുശാഗ്രമായ...
സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവായ മുലായം സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇന്ന് മുലായം...
കേന്ദ്രത്തിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. പദ്ധതിയെ പിന്തുണച്ച വ്യവസായ പ്രമുഖര്‍ വിരമിച്ച പ്രതിരോധ...
രാജ്യത്തെ പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രതിദിനം 80 പൈസ വീതം പെട്രോള്‍...
ഉത്തർ പ്രദേശിൽ വോട്ടിംഗ് മെഷീനുകൾ പരിശോധിച്ച സമാജ്‌വാദി പാർട്ടി പ്രവർത്തകർക്കെതിരെ കേസ്. മാർച്ച് 9ന് രാത്രി വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വോട്ടിംഗ്...
ബിഎസ്പിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച ശേഷം പ്രതികരണമറിയിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. അഖിലേഷ് യാദവിന്റെ സമാജ്വാദി...
ഉത്തര്‍പ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷവും പിന്നിട്ട് ബിജെപി ബഹുദൂരം മുന്നോട്ട് പോയെങ്കിലും ഉത്തര്‍പ്രദേശില്‍ ഇപ്പോഴും സമാജ്വാദി പാര്‍ട്ടി പ്രതീക്ഷ കൈവിട്ടിട്ടില്ല....
ഉത്തര്‍ പ്രദേശില്‍ ബിജെപി 240 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക്ക് സര്‍വേ പ്രവചനത്തിന് പിന്നാലെ സര്‍വേയെ തള്ളി സമാജ്വാദ് പാര്‍ട്ടി അധ്യക്ഷന്‍...
വോട്ടെടുപ്പിന്റെയും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റേയും ചൂടില്‍ ഉത്തര്‍പ്രദേശ് തിളച്ചുമറിയുന്ന പശ്ചാത്തലത്തില്‍ പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി....