Advertisement
അതുല്യനേട്ടത്തിൽ സന്തോഷ് ശിവൻ; പിയർ ആഞ്ജിനോ പുരസ്‌കാരം നൽകി കാൻ ചലച്ചിത്രമേള ആദരിക്കും
പ്രശസ്ത സിനിമറ്റോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവന് ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്‌കാരം നൽകി ഇന്ന് കാൻ ചലച്ചിത്രമേള ആദരിക്കും....
Advertisement